Tag: rahul gandhi
കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച എസ്.എസ്.എല്‍.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെല്ലാം...
ആപ്പ് പിന്‍വലിച്ചത് ഡേറ്റ ചോര്‍ത്തിയതിനല്ല, വിശദീകരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 'വിത്‌ഐന്‍സി' ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചത് ഡ!!േറ്റ ചോര്‍ത്തിയതിനല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊബൈല്‍ ആപ്ലിക്കേഷന്‍ പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.
ആപ്ലിക്കേഷനില്‍നിന്ന് ലിങ്ക്...
ഛോട്ടാ ഭീമിനു പോലും അറിയാം; എന്നിട്ടും രാഹുല്‍ജി, നിങ്ങള്‍ക്ക് അറിയില്ലേ..? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതുമായി ബന്ധമില്ലെന്ന് ഛോട്ടാ ഭീമിനു പോലും അറിയാം. എന്നിട്ടും രാഹുല്‍ ജി, നിങ്ങള്‍ക്ക് ഇത് അറിയില്ലേ ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇങ്ങനെ ചോദിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ്. ട്വിറ്ററിലൂടെയാണ് സ്മൃതിയുടെ ചോദ്യം....
ഹിറ്റ്‌ലറിന് ഗീബല്‍സ് പോലെയാണ് മോദിയ്ക്ക് രവിശങ്കര്‍ പ്രസാദ്!!! ബി.ജെ.പിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹിറ്റ്ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്. ഇറാഖില്‍ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകള്‍ നെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്നും...
താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ചവറ്റുകൊട്ടയില്‍ എറിഞ്ഞേനെയെന്ന് രാഹുല്‍ ഗാന്ധി
സിംഗപ്പൂര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിപ്പോള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞേനെയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ പറഞ്ഞു.
പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞെന്നും രാഹുല്‍...
ധൈര്യമുണ്ടോ നരേന്ദ്ര മോദിയോട് ഈ ചോദ്യം ചോദിക്കാന്‍; സംവാദത്തിനിടെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍...
കോണ്‍ഗ്രസിന് ഇനി അച്ഛേദിന്‍; രാഹുല്‍ ഗാന്ധി ‘പുലിക്കുട്ടി’യായി..
പുണെ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും അച്ഛേദിന്‍ ഇനി കോണ്‍ഗ്രസിനായിരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. രാജ്യത്ത് ബിജെപിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് ഒരു പൊതുപരിപാടിയില്‍ മറുപടി...
അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം: രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം പ്രധാനമന്ത്രിക്കെതിരേ
ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്. അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍...