Tag: rahul gandhi
‘പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും, പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും’ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയെന്ന് ബി.ജെ.പി എം.പി
ഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്.
'പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും' ഭൂഷണ്‍...
പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്: 3,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉന്നതതല സംരക്ഷണമില്ലാതെ...
സൈന്യത്തെ അപമാനിച്ച മോഹന്‍ ഭാഗവതിനെതിരേ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്....
‘തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം’ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം.
ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി...
‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ ലോക്‌സഭയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും!!!
ന്യൂഡല്‍ഹി: ആന്ധ്രാ പാക്കേജ് മുന്‍നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ സി.പി.ഐ.എം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. 'എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി... എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട്...
‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ല; ആറാം നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ 'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍...
‘സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നത്’ മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം തിരികെയെത്തിക്കുമെന്ന മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊടിതട്ടിയെടുത്ത് പരിഹസവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിറ്റ്സര്‍ലാന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പരിഹാസവര്‍ഷവുമായി രാഹുല്‍...
കര്‍ഷരേയും തൊഴിലാളികളേയും കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ..? മോദിയുടെ ‘ആലിംഗന’ തന്ത്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആലിംഗന തന്ത്രത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെട്ടിപ്പിടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കെതിരെ താനൊരു സാധാരണക്കാരന്‍ എന്ന് പ്രതികരിക്കുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ട്വീറ്റിലൂടെയാണ് രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന്...