Tag: privthiraj
വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണ്, നിനക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കട്ടെ’: കേരളജനത എറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി പൃഥ്വിരാജ്
അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
നീ ഇത് ചെയ്യുന്നത് നിനക്ക്...
‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണ്’…..ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തു പന്ത്രണ്ട് പേര്‍ പാഞ്ഞു വന്നു: ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി ജയസൂര്യ
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്. മൂവരും സംസാര പ്രിയരും തമാശക്കാരുമാണ്. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. ഒരു അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു...
കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം വിമുഖത കാണിച്ചു, കാരണം പൃഥ്വിരാജിന്റെ പിന്മാറല്‍ : വെളിപ്പെടുത്തലുമായി വിമല്‍
പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. എന്നാല്‍ പകരക്കാരനായി വിക്രം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് തികച്ചും ആശ്വാസമായി. കാരണം വേഷപകര്‍ച്ചയില്‍ ഏവരെയും ഞെട്ടിക്കുന്ന താരമാണ് ചിയാന്‍ വിക്രം. എന്നാല്‍ പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം...
ഡിസ്‌ലൈക്ക് പ്രതിഷേധം ഫലംകണ്ടു…! പാട്ട് കണ്ടത് പതിമൂന്ന് ലക്ഷം പേര്‍, നന്ദി അറിയിച്ച് പൃഥ്വിരാജ്
കസബ വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ് ലൈക്ക് ചെയ്താണ് ആരാധകര്‍ പ്രതിഷേധമറിയിച്ചിരുന്നത്.
എന്നാല്‍ ഈ ഡിസ്ലൈക്കുകള്‍ പക്ഷെ ചിത്രത്തിന് ഗുണം...