Tag: privthiraj
പൃഥ്വിരാജിന്റെ നായികയായി മംമ്ത വീണ്ടും എത്തുന്നു
പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം നയനില്‍ മംമ്ത മോഹന്‍ദാസും. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് നയന്‍....
കായികമന്ത്രി വെല്ലുവിളി എറ്റെടുത്ത് മോഹന്‍ലാല്‍ !! കൂടെ പൃഥ്വിരാജിനും,സൂര്യക്കും ഒരു വെല്ലുവിളിയും കൂടി
കൊച്ചി:കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച 'ഔാഎശകേിറശമഎശ'േ ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്.
രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം...
വാമിഖ ഗബ്ബി വീണ്ടും മലയാളത്തില്‍, എത്തുന്നത് പൃഥ്വിരാജിന്റെ നായികയായി
കൊച്ചി:'ഗോദ'യില്‍ ടോവിനോയുടെ നായികയായെത്തിയ ഗുസ്തിക്കാരി ഇനി പൃഥ്വിരാജിന്റെ നായിക. സോണി പിക്ചേഴ്സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിലാണ് പഞ്ചാബി താരം വാമിഖ ഗബ്ബി നായികയാകുന്നത്. കഴിഞ്ഞ ദിവസം പൃഥ്വി തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവ എന്ന കഥാപാത്രമായാണ് വാമിഖ...
പൃഥ്വിരാജ്, നസ്രിയ, പാര്‍വതി ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിവാഹ ശേഷം നസ്രിയ തിരിച്ചുവരുന്ന ചിത്രമെന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നടിയ ചിത്രം ജൂലൈ ആറാം തീയതി തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജപുത്ര റിലീസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിലെ...
നിഗൂഡതകള്‍ നിറച്ച് പൃഥ്വിരാജ്, ‘നയന്റ’ മോഷന്‍ വീഡിയോ പുറത്ത്
കൊച്ചി:സോണി പിക്‌ച്ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷനും സംയുക്തമായി ചിത്രീകരിക്കുന്ന നയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി പോസ്റ്റര്‍ പുറത്ത് വിട്ടത്. കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിച്ച് ചിത്രം ഒരു സയന്റിഫിക് ഫിക്ഷന്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന.
100 ഡെയ്‌സ് ഓഫ് ലൗവിന്...
രാജുവേട്ടാ ഈ ലൂസിഫറിന്റെ പുറകില്‍ വെല്ലതും ഉണ്ടോ?…… പുതിയ കണ്ടുപിടുത്തങ്ങള്‍……
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ
ടൈറ്റില്‍് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പുതിയ ചര്‍ച്ചയ്ക്ക്കൂടി വഴിവെച്ചിരിക്കുന്നു.ലൂസിഫര്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതി റിവേഴ്‌സ് മോഡില്‍ വായിച്ചാല്‍ അത് റെഫികള്‍ എന്ന വാക്ക് ആവും. അതൊരു പിശാചിനിയാണെന്നാണ് സിനിമ പ്രേമികള്‍...
‘എല്ലാം ഇന്നലെ പോലെ തോന്നുന്നു’…..വിവാഹ വാര്‍ഷിക ദിനം ആഘോഷമാക്കി പൃഥ്വിരാജ്
കൊച്ചി:വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്. സന്തോഷ ദിനത്തില്‍ എല്ലാവരുടേയും സ്നേഹത്തിനും ആശംസകള്‍ക്കും പൃഥ്വി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
നമ്മള്‍ ആദ്യമായി കണ്ടത് ഇന്നലെ പോലെ തോന്നുന്നുവെന്ന കുറിപ്പോടെ സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വി ആശംസകള്‍ക്ക് നന്ദി പറഞ്ഞത്.
2011 എപ്രില്‍...
ഇഷ തല്‍വാറിന്റെ ആഗ്രഹം മനസിലാക്കിയ പൃഥ്വിരാജ് ചെയ്യ്തത്
പൃഥ്വിരാജ്, ഇഷ തല്‍വാര്‍ എന്നിവര്‍ അഭിനയിക്കുന്ന 'രണ'ത്തിന്റെ ഷൂട്ട് യു എസിലായിരുന്നു. ഷൂട്ടിംഗ് സമയത്ത് പൃഥ്വി നല്‍കിയ കിടിലന്‍ സര്‍പ്രൈസിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് ഇഷ തല്‍വാര്‍ഒരു നാഷണല്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൗത്ത് ഇന്ത്യന്‍ ഭക്ഷണം മിസ്സ് ചെയ്യുന്ന കാര്യം ഇഷ പറഞ്ഞിരുന്നു....