Tag: photos

‘അമ്മ’യ്ക്ക് പ്രാണവേദന മകള്‍ക്ക് വീണവായന!!! ഇവിടെ ദിലീപ് വിവാദം കത്തിപ്പടരുമ്പോള്‍ നടിമാര്‍ അമേരിക്കയില്‍ അടിച്ച് പൊളിക്കുന്നു

നടിയെ ആക്രമിച്ച നടന്‍ ദിലീപിനെ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ സംഘടനക്കകത്തും പുറത്തും വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജികൂടി വെച്ചതോടെ വിവാദം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇവരുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍...

ട്യൂഷനെത്തിയ പതിനാലുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി; വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

യു.പി: ട്യൂഷനെത്തിയ 14കാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെ മറ്റാരുമില്ലാത്ത സമയത്ത് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍...

ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍, പുതിയ വൈറല്‍ ചിത്രങ്ങള്‍

കൊച്ചി:അടാര്‍ ലവ് എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലെ ഒറ്റ ഗാനം കൊണ്ട് സമയം തെളിഞ്ഞ നായികയാണ് പ്രിയ വാര്യര്‍.പിന്നീട് നിരവധി ആരാധകരെ കൊണ്ട് നിറയുകയും ചെയ്യ്തു.നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ പ്രതിഫലം പറ്റുന്ന നടിയായി തീര്‍ന്നിട്ടുണ്ട് പ്രിയ. 50ലക്ഷം ഫോളേവേഴ്‌സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്....

ഏഷ്യന്‍ ഡിസൈനര്‍ വീക്കിന്റെ റാംപില്‍ തിളങ്ങി കരീഷ്മ കപൂര്‍

ഏഷ്യന്‍ ഡിസൈനര്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ബോളിവുഡ് നടി കരീഷ്മ കപൂര്‍. ഡല്‍ഹിയിലെ ബികാനീര്‍ ഹൗസില്‍ നടന്ന ത്രിദിന ഫാഷന്‍ ഷോയിലാണ് കരീഷ്മയും റാംപില്‍ ചുവടുവെച്ചത്. എത്നിക് വേഷത്തിലായിരുന്നു കരീഷ്മ. ഇളം പീച്ചില്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ എംബ്രോയ്ഡറിയുള്ള ലെഹങ്ക ചോളിയായിരുന്നു കരീഷ്മയുടെ വേഷം....

നസ്രിയയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

സോഷ്യല്‍ മീഡയിയില്‍ എറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരമാണ് നസ്രിയ. മലയാളത്തിന്റെ പ്രിയനടി നസ്രിയയെകുറിച്ചുള്ള ഒരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാണ്. ഇപ്പോള്‍ പുതിയ കണ്ണടവെച്ച് പുഞ്ചിരിതൂകി നില്‍ക്കുന്ന നസ്രിയയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത് 'മെസ്സി ഹെയര്‍. ഡോന്‍ഡ് കെയര്‍' എന്നെഴുതി ടീഷര്‍ട്ട്...

ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്… സ്വന്തം അനിയന്‍ ചന്തുവിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകുമെന്ന് കല്ല്യാണി പ്രിയദര്‍ശന്‍

പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വൈറലായിരിന്നു. പ്രണവിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ ചാഞ്ഞുകിടക്കുന്ന കല്ല്യാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറെക്കാലം ആഘോഷിച്ചത്. തങ്ങള്‍ കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും സഹോരദരന്‍ ചന്തുവിനേക്കാള്‍ പ്രണവിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതെന്ന് കല്ല്യാണി പറഞ്ഞു. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്....

ബിബീഷിന്റെ മോര്‍ഫിങ് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍!!! പ്രചോദനമായത് അശ്ലീല കഥകള്‍; മോര്‍ഫിങിന് വേണ്ടി ചെലവഴിച്ചിരുന്നത് മണിക്കൂറുകള്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: വിവാഹവീട്ടില്‍ നിന്നും സുന്ദരികളുടെ ചിത്രങ്ങള്‍പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമായി പ്രചരിപ്പിച്ച കേസില്‍ പിടിയിലായ പ്രതി ബിബീഷിനെ ഇതിലേക്ക് എത്തിച്ചത് അശ്ളീല കഥകള്‍ വായിച്ചു രസിച്ച് ഹരം കയറിയതിനെ തുടര്‍ന്ന്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബിബീഷ് നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നതെന്നും എഡിറ്റിംഗില്‍ അസാധാരണ മികവുള്ളയാളായിരുന്നു ബിബീഷെന്നുമാണ്...
Advertismentspot_img

Most Popular