തെന്നിന്ത്യൻ താര ജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....
പ്രമുഖ ബോളിവുഡ് നടന്റെ മകളുടെ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുംബൈ മലാദ് സ്വദേശി ഖുമൈൽ ഹനീഫ് പട്ടാനി(25)യെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രമുഖ ബോളിവുഡ് നടന്റെ മകളെയാണ് ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി...
ലോക്ഡൗണ്‍ പിന്‍വലിച്ചുകൊണ്ടിരക്കേ വര്‍ക്കൗട്ട് ചിത്രങ്ങളുമായാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം കിട്ടുന്നത് എന്നാണ് കരീന പറയുന്നത്. രസകരമായ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് തോന്നുന്നു.… ഒരു...
മുന്‍ ലോകസുന്ദരിയും ബോളിവുഡ് നായികയുമായ ഐശ്വര്യ റായ് ബച്ചന് അടുത്തിടെ ലഭിച്ച മെറില്‍ സ്ട്രീപ് അവാര്‍ഡും അതിന്റെ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാഷിംഗ്ടന്‍ ഡിസിയില്‍വെച്ച് നടന്ന ചടങ്ങില്‍ മകള്‍ ആരാധ്യക്കും അമ്മ വൃന്ദയ്ക്കുമൊപ്പമാണ് ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്.
അബു ജാനി,...
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം 'മിഖായേലി'ന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.'മിഖായേല്‍' എന്ന 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍'എന്ന ടാഗ് ലൈനോടുകൂിയാണ് പോസ്റ്ററില്‍.
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഖായേല്‍'. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്...
മലയാളി പ്രേഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അന്യഭാഷ നടിമാരില്‍ ഒരാളാണ് രംഭ. ചുരുക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് രംഭയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം കാനഡയിലും ചെന്നൈയിലുമായി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.
ഇതിനിടെ ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന...
കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും...
മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...
ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....