നസ്രിയയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

സോഷ്യല്‍ മീഡയിയില്‍ എറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരമാണ് നസ്രിയ. മലയാളത്തിന്റെ പ്രിയനടി നസ്രിയയെകുറിച്ചുള്ള ഒരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാണ്.
ഇപ്പോള്‍ പുതിയ കണ്ണടവെച്ച് പുഞ്ചിരിതൂകി നില്‍ക്കുന്ന നസ്രിയയുടെ ചിത്രമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത് ‘മെസ്സി ഹെയര്‍. ഡോന്‍ഡ് കെയര്‍’ എന്നെഴുതി ടീഷര്‍ട്ട് ധരിച്ചാണ് നടി പോസ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കും കമന്റും ഫോട്ടോയ്ക്ക് കിട്ടിയിട്ടുണ്ട്.
ഇത്രയും മോഡേണ്‍ ലുക്കില്‍ താരം എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ പുതിയ സ്റ്റൈലിനെ വരവേറ്റിരിക്കുന്നത്.

SHARE