Tag: parvathi
പാര്‍വതിയെ വീണ്ടും ഡിസ് ലൈക്ക് അടിച്ച് തോല്‍പിക്കാന്‍ മമ്മൂട്ടി ഫാന്‍സ്
കൊച്ചി:നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും അധിഷേപങ്ങളും കെട്ടൊടുങ്ങി വരുന്നതേയുള്ളു. ഒടുവില്‍ പാര്‍വതി നിയമപ്രകാരം പരാതി കൊടുത്തതില്‍പ്പിന്നെയാണ് ഇക്ക ഫാന്‍സ് ഒന്നടങ്ങിയത്. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ 'മൈ സ്റ്റോറി' എന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും വന്നപ്പോഴും ഫാന്‍സ് നടിയെ തകര്‍ക്കാനായി...
മോഹന്‍ലാലിനെതിരേ പത്മപ്രിയ; മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു, സെക്രട്ടറി ഇടപെട്ട് പിന്തിരിപ്പിച്ചു
ന്യൂഡല്‍ഹി: അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതില്‍ ആരെയും തടഞ്ഞിട്ടില്ലെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ.അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. അമ്മ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വ്വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍...
‘അമ്മ’ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നെങ്കില്‍ പാര്‍വ്വതിയ്ക്ക് പറയാമായിരുന്നില്ലേ?: മോഹന്‍ലാല്‍
കൊച്ചി: മലയാളസിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ (അടുത്ത മൂന്നു വര്‍ഷത്തേക്ക് വേണ്ടി ഈ ജൂണില്‍ നടന്ന) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും നടി പാര്‍വ്വതി തിരുവോത്തിനെ ആരും വിലക്കിയിട്ടില്ല എന്ന് നടനും 'അമ്മ'യുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. 'അമ്മ'യിലേക്കുള്ള ദിലീപിന്റെ പുനഃപ്രവേശനം സംബന്ധിച്ച് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍...
ലിപ് ലോക്കുമായി പാര്‍വതി, മൈ സ്റ്റോറിയുടെ രണ്ടാമത്തെ സോങ് എത്തി
കൊച്ചി:പ്രഥിരാജിനെ നായകനാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ രണ്ടാമത്തെ കിടിലന്‍ സോങ് എത്തി. ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്.പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. 'ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ' എന്ന...
പാര്‍വ്വതിക്കെതിരെ പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാന്യത കൈവിടാതെ സൂക്ഷിക്കണമെന്ന് മമ്മൂട്ടി
മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതി എന്ന നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതും നടിയുടെ ചിത്രത്തിനെതിരെ നെഗറ്റീവ് കാംപെയ്ന്‍ നടത്തിയതുമെല്ലാം നമ്മള്‍ കണ്ടതാണ്. അവസാനം നടി ഇക്ക ഫാന്‍സിനെതിരെ പൊലീസില്‍ പരാതി കൊടുക്കുക വരെയുണ്ടായി. എന്നാല്‍ ഈ സമയത്തെല്ലാം മമ്മൂട്ടി മൗനം പാലിച്ചു എന്നതായിരുന്നു പ്രേഷകരുടെ വലിയ...
‘പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു, അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു’ :പാര്‍വ്വതി
കൊച്ചി:നിപ്പ വൈറസ് ബാധയേറ്റ രോഗികളെ പരിചരിച്ചതിന് പിന്നാലെ രോഗബാധിതയാകുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത നഴ്സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി പാര്‍വ്വതി. ഒപ്പം, ഈ അസുഖത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍വ്വതി പറഞ്ഞു.
പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
''സ്വന്തം ജീവനും സുരക്ഷയും...
മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് നല്‍കി മമ്മൂട്ടി, കാല്‍തൊട്ട് വണങ്ങി പാര്‍വതി: കൂവി വിളിച്ച കാണികളോട് നിശബ്ദരാകാന്‍ മമ്മൂട്ടി
കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പാര്‍വതിയുമായുള്ള പിണക്കത്തിന്റെ മഞ്ഞുരുക്കി മമ്മൂട്ടി . ടേക്ക് ഓഫിലെ അഭിനയം കണക്കിലെടുത്ത് മികച്ച നടിയായി തിരഞ്ഞെടുത്തത് പാര്‍വതിയെ ആയിരുന്നു പാര്‍വതിക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.
മമ്മൂട്ടി തന്നെയാണ് പാര്‍വതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാര്‍വതിയെ...
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; അപകടം അമ്മ മഴവില്ല് ഷോയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി..
ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകട സ്ഥലത്ത് ട്രാഫിക് പൊലീസ് എത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു.ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു.