ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വീഡിയോ മിനിസ്‌ക്രീനിലൂടെ പുറത്ത് വന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളായിരുന്നു...
സിനിമയിലെ സുരക്ഷയുടെ കാര്യത്തിൽ ഡബ്ല്യുസിസിവന്നശേഷം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയ്ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.
'ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ...
പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ അനുപം ഖേറിനെതിരെ പാര്‍വതി രംഗത്തെത്തിയച് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമാണ് താരം നേരിട്ടത്. ഇപ്പോള്‍ മതത്തിന്റെ പേരില്‍ തന്നെ ഉപദേശിക്കാൻ എത്തിയ വിമർശകന് നടി കൊടുത്ത മറുപടിയാണ് സോഷ്യല്‍മീഡിയയില്‍...
നടി പാര്‍വതിയും നടന്‍ വിനായകനും മികച്ച നടനും നടിയുമായി കഴിവു തെളിയിച്ചവരും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. എന്നാല്‍ ഇവര്‍ നായികാനായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ഹരീഷ് ഇക്കാര്യം പറയുന്നത്. മലയാളിയുടെ സവര്‍ണ...
ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രം എത്തുന്നു. ടേക്ക് ഓഫിലെ പോലെ തന്നെ പാര്‍വതിയും ഫഹദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് നിര്‍മ്മിച്ച ആന്റോ ജോസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ജൂലൈയില്‍...
ഉയരെ സിനിമയിലെ പാര്‍വതിയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയെ പ്രകീര്‍ത്തിച്ച്് എത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത് രംഗത്തെത്തി.
'പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ...
തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഇത് മലയാള സിനിമയില്‍ പാര്‍വതിക്ക് അവസരം കുറയുന്നതിന് കാരണമായി. ഇപ്പോള്‍...
ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്. ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം...
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...