Tag: parvathi
പാര്‍വതിയേയും റിമയേയും തെറി പറഞ്ഞവര്‍ ഇത് കാണാതെ പോകരുത് (വീഡിയോ കാണാം..)
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരന്തം പെയ്തിറങ്ങുമ്പോള്‍ സഹായഹസ്തവുമായി മലയാള സിനിമയിലെ നടിമാരും. റിമ കല്ലിങ്കല്‍, പാര്‍വതി, പൂര്‍ണ്ണിമ, രമ്യനമ്പീശന്‍ എന്നീ താരങ്ങളാണ് അന്‍പോട് കൊച്ചി എന്ന കൂട്ടായ്മയുമായി സഹകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്നത്.ദുരിതാശ്വാസ ക്യാംപുകളിലേക്കാവശ്യമായ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കടവന്ത്രയിലെ...
പാര്‍വതി സിനിമയില്‍ നിന്ന് അവധി എടുത്തു; കൂടെ ഒരു വാക്കും !
കൊച്ചി:താന്‍ ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് എന്ന് നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഈ വിവരം ആരാധകരെ അറിയിച്ചത്. ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് പാര്‍വ്വതി ഇങ്ങനെ കുറിച്ചു.
''ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി....
പൃഥ്വിരാജ് -പാര്‍വതി ജോഡിയുടെ വിവാദ ചിത്രം ‘മൈ സ്‌റ്റോറി’ വീണ്ടും റിലീസ് ചെയ്യുന്നു
കൊച്ചി:പൃഥ്വിരാജ്, പാര്‍വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിര്‍മാതാവുമായ റോഷ്‌നി ദിനകര്‍. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്.
കൂടാതെ എന്നു നിന്റെ ...
‘ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനെ….; മൈസ്റ്റോറിയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പാര്‍വതിക്ക് തിരിച്ചടിയായി
മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ...
വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍; പാര്‍വതിക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക് പോസ്റ്റ്
നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതിനിടെ വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പാര്‍വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്‌റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ...
അതൊന്നും ഒരു പ്രശ്‌നമല്ല…..’അമ്മ’യുമായുള്ള യഥാര്‍ത്ഥ പ്രശ്നത്തിന്റെ കാരണം വെളിപ്പെടുത്തി പാര്‍വ്വതി
കൊച്ചി:താരസംഘടനയായ 'അമ്മ'യില്‍നിന്നും നാലു നടിമാര്‍ രാജിവച്ചതോടെയാണ് സംഘടനയുമായി ബന്ധപ്പെട്ടുളള വിവാദങ്ങളുടെ തുടക്കം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മയിലെയും (ഡബ്ല്യുസിസി) അമ്മയിലെയും അംഗങ്ങളായ ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കങ്കല്‍ എന്നിവര്‍...
വീണ്ടും പ്രണയാദ്രമായി പൃഥ്വിരാജും പാര്‍വതിയും,’കൂടെ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്
കൊച്ചി:പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ഒരു ചിത്രം ഒരുക്കുന്നത്. വാനവില്ലേ എന്ന ഗാനമാണ്...
പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലെന്ന പരാതിയുമായി മൈ സ്റ്റോറി സംവിധായിക
കൊച്ചി: 'മൈ സ്റ്റോറി'യെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സിനിമയിലെ പ്രധാന അഭിനേതാക്കളായ പൃഥ്വിരാജും പാര്‍വതിയും പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍.തന്റെ ആദ്യം സംവിധാന സംരംഭമാണ് മൈ സ്റ്റോറിയെന്നും എന്നാല്‍ അതിന്റെ പ്രൊമോഷന് വേണ്ടി പൃഥ്വിയും പാര്‍വതിയും യാതൊരു സഹകരണവും നടത്തുന്നില്ലെന്ന്...