Tag: parvathi
പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം
തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍...
പാര്‍വതി ആണുങ്ങളുടെ ചന്തിയില്‍ അടിക്കുന്നതിന് കുഴപ്പമില്ലേ..? പാര്‍വതിക്ക് കിടിലന്‍ മറുപടി; പൊതുസ്ഥലത്ത് മദ്യപിപ്പിക്കുന്നതും തിരിച്ചടിയായി
തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...
ഒരാളെ ഇഷ്ടമല്ലെന്ന് കരുതി പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി, ഇത് ഇവിടെ വരെ എത്തിച്ചതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരാധകന്റ മറുപടി
ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.
'ഒരാളെ ഇഷ്ടമല്ല...