Tag: parvathi
ഡബ്ല്യുസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് പാര്‍വതി
കൊച്ചി: ഡബ്ല്യുസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് പാര്‍വതി. അമ്മയില്‍ത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റി നടന്‍ സിദ്ദീഖ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാര്‍വതി...
മോഹന്‍ലാലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ഡബ്ലു സി സി അംഗങ്ങള്‍ക്കെതിരെ നടപടി
കൊച്ചി: മോഹന്‍ലാലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ഡബ്ലു സി സി അംഗങ്ങള്‍ക്കെതിരെ നടപടി. ഡബ്ലു സി സി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ സെക്രട്ടറി സിദ്ദീഖ് രംഗത്ത് എത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ലു സി സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സിദ്ദീഖ്,...
ഡബ്ല്യുസിസിയെ വീണ്ടും അധിക്ഷേപിച്ച് ബാബുരാജ്…ഡബ്ല്യുസിസി ഓലപ്പാമ്പ്, ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.?
ചെന്നൈ: ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നു നടന്‍ ബാബുരാജ്. അവരുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അര്‍ഥമറിയാത്തിനാലാകാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല...
ഡബ്ലിയുസിസി അംഗങ്ങള്‍ക്കുനേരെ ‘വാക്കാല്‍ ബലാത്സംഗം’ മോഹന്‍ലാലിനെ അനാവശ്യമായി വലിച്ചിഴച്ചാല്‍ വിധം മാറുമെന്ന ഭീഷണി
കൊച്ചി: താരസംഘടനയായ എഎംഎംഎ നേതൃത്വത്തിനും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡബ്ലിയുസിസിയ്ക്ക് നേരെ വീണ്ടും സൈബറാക്രമണം. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുന്നയിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം.വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ പ്രമുഖനടന്‍മാരുടെ ഫാന്‍സ് അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുകയാണ്....
17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി
കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് രേവതി പറഞ്ഞു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രിയില്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ തട്ടിയതില്‍ പേടിച്ച് തന്റെ അരികില്‍ വന്നതാണ്. 26 വര്‍ഷം മുമ്പ്...
നടിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി; മോഹന്‍ലാല്‍ പറയുന്നത് കേട്ട് തലകുലുക്കി നിന്ന മാധ്യമപ്രവര്‍ത്തകര്‍ നടിമാരോട് സ്വീകരിച്ച നിലപാടിലും വിമര്‍ശനം; ‘കൂടുതല്‍ ബോറന്മാര്‍ ഞങ്ങളുടെ കൂട്ടത്തില്‍’
കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്....
17കാരി രാത്രി മുറിയുടെ വാതില്‍ തട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന് എന്നോട് ആവശ്യപ്പെട്ടു; രേവതിയുടെ വെളിപ്പെടുത്തല്‍; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു ; അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച്...
കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ...
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവിയായി പാര്‍വ്വതി
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. നവംബര്‍ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ആസിഫ് അലി...