Tag: parvathi
ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു
ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്. ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം...
ചാര്‍ലിയില്‍ എന്നെയായിരുന്നു ആദ്യം പരിഗണിച്ചത്; പിന്നീട് പാര്‍വതി നായികയായി, കാരണം വെളിപ്പെടുത്തി നടി
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്.
'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ...
നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; ‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം…ബലിയാട് ആയത് പാര്‍വ്വതിയും
'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവമെന്ന് എസ്.എഫ്.ഐ മുന്‍ നേതാവ് സിന്ധുജോയ്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരെ വിമര്‍ശിച്ചാണ് സിന്ധു ജോയ് രംഗത്ത് വന്നിരിക്കുന്നത്. മഞ്ജുവിന്റെ നിലപാടിന് പുറകില്‍ രാഷ്ട്രീയം ഉണ്ടെന്നും...
ഉയരെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ, ആസിഫ് അലി...
പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി
കൊച്ചി: സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.
'ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും...
ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായും പാര്‍വതി
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം സംന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. ആര്‍ത്തവം അശുദ്ധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍വതി...
മമ്മൂട്ടി ചിത്രം കസബയ്ക്ക് വിവാദത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന് വെളിപ്പെടുത്തി പാര്‍വ്വതി
മമ്മൂട്ടി ചിത്രം കസബയ്ക്ക് വിവാദത്തിന് ശേഷം തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന് വെളിപ്പെടുത്തി പാര്‍വ്വതി തിരുവോത്ത്. മറ്റ് സിനിമകള്‍ കസബ വിവാദത്തിന് മുമ്പ് തന്നെ എത്തിയതായിരുന്നുവെന്നും ദ ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി. 'കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ...
അമ്മയ്ക്ക് ഭീക്ഷണയുമായി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍… അന്ന് പലതും മറച്ചുവച്ചാണ് സംസാരിച്ചത് … അതികം താമസിക്കാതെ അത് പുറത്തുവിടും
പല കാര്യങ്ങളും പറയാതെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ അത് പുറത്തു വിടുമെന്നും പാര്‍വതി തിരുവോത്ത്. ദ ഹിന്ദുവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു.
ഞാന്‍ സിനിമയില്‍ വന്ന...