Tag: online class
തുടക്കത്തിലെ ആവേശമൊക്കെ പോയി; ഓണ്‍ലൈന്‍ ക്ലാസില്‍ കുട്ടികള്‍ കുറയുന്നു; പിടിച്ചിരുത്താന്‍ പുതിയ തന്ത്രവുമായി വിദ്യാഭ്യാസ വകുപ്പ്
ലോക്ഡൗണില്‍ സ്‌കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഹാജര്‍നില പകുതിയില്‍ താഴെയായി. ഈ അക്കാദമിക വര്‍ഷം ഇനി സ്‌കൂള്‍ തുറക്കാനാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പിടിച്ചിരുത്താന്‍ സ്മാര്‍ട് പഠനം അടിമുടി പരിഷ്‌കരിക്കാനാണു വിദ്യാഭ്യാസ...
ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ലോക്ഡൗണിനിടെ ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിനു സമീപം വിളയില്‍വീട്ടില്‍ രാജന്‍ എന്ന ഉദയകുമാര്‍(47)ആണ് പിടിയിലായത്. ജൂണ്‍ ഒന്നുമുതലാണ് സംഭവത്തിന്റെ തുടക്കം.
ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പീഡനം ദിവസങ്ങളായി തുടര്‍ന്നതോടെ കുട്ടി...
പണച്ചെലവില്ലാതെ സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും; നിര്‍ദേശവുമായി യുവാവ്
വിദ്യാര്‍ഥികള്‍ക്ക് പണച്ചെലവില്ലാതെ 4ജി സ്മാര്‍ട് ഫോണും 4ജി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന ആശയവുമായി മലയാളി വ്യവസായി. ബംഗളൂരു ആസ്ഥാനമായ റോഷ്പിന്ന വാക്‌സ് അക്കൗസ്റ്റിക്‌സിന്റെ പാര്‍ട്ണറും മാര്‍ക്കറ്റിങ് മേധാവിയുമായ റെജി തോമസ് മാത്യുവാണു സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം വയ്ക്കുന്നത്.
സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായം...
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; വീണ്ടും ആത്മഹത്യ….
ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണില്ലെന്ന മനോവിഷമത്തില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ചത്. ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് വിദ്യാര്‍ഥിനി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ഷകരായ മാതാപിതാക്കള്‍ക്ക് മകളുടെ ആവശ്യം...
മദ്യലഹരിയിൽ ഭാര്യയേയും മൊബൈൽ ഫോണിൽ ഓൺ ലൈൻ പഠനം നടത്തിയ മകളെയും മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് തൂങ്ങി മരിച്ചു
കഴക്കൂട്ടം: മദ്യലഹരിയിൽ ഭാര്യയേയും മൊബൈൽ ഫോണിൽ ഓൺ ലൈൻ പഠനം നടത്തിയ മകളെയും മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനിൽ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച...
ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ; മുഴുവൻ കുട്ടികൾക്കും പഠനസഹായികൾ അധ്യാപകർ ഉറപ്പാക്കണം
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയൽ തിങ്കളാഴ്‌ച ആരംഭിക്കും. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ക്ലാസുകളുടെ പുനഃസംപ്രേഷണം ജൂൺ ഒന്നുമുതലുള്ള അതേക്രമത്തിലാണ് തിങ്കളാഴ്‌ച മുതൽ നടത്തുക. രണ്ടാംഘട്ട ട്രയലിന് മുന്നോടിയായി ഞായറാഴ്‌ച രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി...
പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടി..!!! ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍
പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍...ഹൈസ്പീഡ് നെറ്റുമായി കമ്പിനികള്‍. ജൂണ്‍ ഒന്നിന് തന്നെ കോളജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങിയിരുന്നു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളില്‍ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങള്‍ക്കായി...
ഓൺലൈൻ ക്ലാസ്സിൽ ആട് തോമയും സാത്താൻ സേവ്യറും ഷാജിപാപ്പനും
ഓൺലൈൻ ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ കേട്ടാൽ അന്തംവിട്ടു പോകും. വെള്ളിത്തിരയിലെ കഥാപാത്രങ്ങൾ ഓൺലൈനിൽ ഹാജർ ആകുന്നു. സിഎംഎസ് കോളജ് അധികൃതർ ഒരുക്കിയ ഓൺലൈൻ ക്ലാസുകളിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ക്ലാസ്റൂം പ്ലാറ്റ്ഫോമിൽ എത്തിയ വിരുതൻമാർ ആണ്...