Tag: nss

ശബരിമല: നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാരിനാണ്...

അന്ന് ഇറക്കി വിട്ടു; ഇന്ന് സുരേഷ് ഗോപി വീണ്ടും എന്‍.എസ്.എസ്. ആസ്ഥാനത്ത്..

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനത്തെത്തി. എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു...

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമെന്ന് സര്‍വേ

കൊച്ചി: എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് A-Z സര്‍വെ ഫലം. തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാരെ എന്‍എസ്എസ് നിലപാട് വളരെ അധികം സ്വാധീനിച്ചിച്ചുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്‍എസ്എസ് നിലപാട് തെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയുന്നത് 61 ശതമാനം പേരാണ്...

ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; എന്‍.എസ്.എസ് എല്ലാക്കാലത്തും എല്‍ഡിഎഫിനെതിരെന്ന് കാനം

പെരുന്ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ്. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം...

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു

മാവേലിക്കര: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് നേതൃത്വത്തെ പിരിച്ചുവിട്ടു. നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ് എന്‍എസ്എസ്. മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക്...

സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എന്‍.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എന്‍.എസ്.എസ് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദത്തിന് മറുപടിയായാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്. കേരള സംരക്ഷണ യാത്രയിലാണ് കോടിയേരി എന്‍.എസ്.എസ്...

എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നു കോടിയേരി

തിരുവനന്തപുരം: എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . ഇടത് മുന്നണിക്ക്...

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പറപ്പെടുവിക്കാന്‍ നീക്കം

കൊച്ചി: ശബരിമല ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല യുവതീപ്രവേശനവിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിവിധി തള്ളുകയാണെങ്കില്‍ ഇങ്ങനെയൊരു നീക്കം നടത്താമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വങ്ങള്‍ എന്‍.എസ്.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പുനഃപരിശോധന വേണ്ടെന്നാണു കോടതിയുടെ തീരുമാനമെങ്കില്‍ എന്‍.എസ്.എസ്. പ്രസിഡന്റും ജനറല്‍...
Advertismentspot_img

Most Popular