Tag: nss

വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്ന് എന്‍ എസ് എസ് പ്രമേയം

കോട്ടയം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍ എസ് എസ് പ്രമേയം. വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും എന്‍ എസ് എസ്...

മുഖ്യമന്ത്രിയ്ക്ക് ധാര്‍ഷ്ട്യം ; വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്നും ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം: വനിതാമതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പുറത്തു വരുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വനിതാ മതിലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. അതിന് അവര്‍ അനുഭവിക്കും. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ്...

ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല, എസ് ഹരീഷിനെതിരെ എന്‍എസ്എസ്

ചങ്ങനാശ്ശേരി: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ എന്‍എസ്എസ്. നോവലില്‍ ഹിന്ദുസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. അത് ഹൈന്ദവ വിശ്വാസങ്ങളെ നോവിക്കുന്നതാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശ്യശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചത്....
Advertismentspot_img

Most Popular