Tag: nipha virus

നിപ്പ വൈറസ്: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് മെയ് 31 വരെ വിലക്ക്; ട്യൂഷനുകള്‍ക്കും ട്രെയിനിങ് ക്ലാസുകള്‍ക്കും വിലക്ക് ബാധകം

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു. വി ജോസ് നിര്‍ദ്ദേശം നല്‍കി. മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ...

നിപ്പ: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് നിപ്പ ബാധിച്ച് മരിച്ച സഹോദങ്ങളുടെ പിതാവ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....

നിപ്പ വൈറസ് ചികിത്സയ്ക്ക് ഇന്നുമുതല്‍ പുതിയ പ്രോട്ടോക്കോള്‍; ചികിത്സ ഏകീകൃതമാകും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസിനുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. 11 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ...

നിപ്പയെ പ്രതിരോധിക്കാന്‍ മരുന്നെത്തി!!! മരുന്ന് കൊണ്ടുവന്നത് മലേഷ്യയില്‍ നിന്ന്

കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് എത്തിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്നെത്തിച്ചത്. മലേഷ്യയില്‍ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. എണ്ണായിരം ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. എന്നാലിത് പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍...
Advertismentspot_img

Most Popular