Tag: newziland
അവസാന രോഗിയും ആശുപത്രി വിട്ടു; നിലവില്‍ ഒരു കോവിഡ് രോഗി പോലും ഇല്ലാത്ത രാജ്യം…
രോഗം ഭേദമായി അവസാന രോഗിയും ആശുപത്രി വിട്ടു. ഇതോടെ കോവിഡ് മുക്ത രാജ്യമായി ന്യൂസിലന്‍ഡ്. നിലവില്‍ ഒരു കോവിഡ് രോഗി പോലും രാജ്യത്ത് ഇല്ലെന്നും അവസാന രോഗിയും ഐസോലേഷനില്‍ നിന്ന് മടങ്ങിയതായും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഈ നാഴികക്കല്ല് തികച്ചും സന്തോഷകരമായ വാര്‍ത്ത...
കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി ന്യൂസീലന്‍ഡ് താരം; വിഡിയോ കോള്‍ വഴി പണം സമ്പാദിക്കാന്‍ ശ്രമം
കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി താരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താന്‍ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുന്‍ ന്യൂസീലന്‍ഡ് താരം. 2005–-2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചിരുന്ന നീല്‍ ഒബ്രീനാണ് കുടുംബത്തിന്റെ...
ന്യൂസിലന്‍ഡിന് ടോസ്; ബാറ്റിങ്, സന്തോഷമായെന്ന് കോഹ്ലി, ടീമില്‍ മാറ്റം വരുത്താതെ ഇന്ത്യ
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം നടന്ന ഓക്‌ലന്‍ഡിലെ അതേ വേദിയിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ 63 റണ്‍സ് എടുത്തിട്ടുണ്ട്.
ഇന്ത്യന്‍...
ഇന്ത്യന്‍ ടീമംഗങ്ങളേക്കാള്‍ ന്യൂസിലന്‍ഡ് ഭയക്കുന്നത്…
ഇന്ത്യയുമായുള്ള മത്സരത്തില്‍ ടീമംഗങ്ങളേക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഗ്യാലറിയില്‍ ഇരിക്കുന്ന ആരാധകരെയാണെന്ന് കിവീസ് താരം റോസ് ടെയ്‌ലര്‍. ഗാലറിയാണു ന്യൂസീലന്‍ഡിന്റെ ഭീഷണിയും ഇന്ത്യയുടെ കരുത്തും. മത്സരത്തലേന്നുള്ള പത്രസമ്മേളനത്തില്‍ താരം പറഞ്ഞു: 'ഇന്ത്യയ്‌ക്കെതിരെ ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും ഞങ്ങളുടെ പ്രധാന പേടി ഗാലറിയില്‍ നിറഞ്ഞു കവിയുന്ന...
ബൗളര്‍മാര്‍ തിളങ്ങിയില്ല; ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ന്യൂസീലന്‍ഡിന് ഒന്നാം ട്വന്റി20യില്‍ മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 203 റണ്‍സ്. ഓക്ലന്‍ഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തില്‍ നിര്‍ബാധം സിക്‌സും ഫോറും...
കോഹ്ലി മുന്‍കൂര്‍ ജാമ്യമെടുത്തതാണോ..?
പകരം വീട്ടണമെന്ന് കരുതിയാലും ന്യൂസീലന്‍ഡ് താരങ്ങളെ കാണുമ്പോള്‍ അങ്ങനെ തോന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഏകദിന ലോകകപ്പിനു പോയ ഇന്ത്യ സെമിയില്‍ തോറ്റത് ന്യൂസീലന്‍ഡിനോടായിരുന്നു. അതിനുശേഷം ഇരു...
ലങ്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ്; വിജയം 10 വിക്കറ്റിന്…
പൊരുതാതെ ന്യൂസീലന്‍ഡിന് മുന്നില്‍ കീഴടങ്ങി ലങ്ക. 50 ഓവര്‍ പോലും തികയ്ക്കാതെ പോയ മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിനാണ് ന്യൂസീലാന്‍ഡ് പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്‍ത്തിയ ചെറിയ സ്‌കോറായ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 16.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍മാരായ...
ന്യൂസിലന്‍ഡില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി വിദ്യാര്‍ഥിനിയും
കൊടുങ്ങല്ലൂര്‍: ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.
നേരത്തെ കാണാതായത് ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട്...