Tag: newziland
ന്യൂസിലാന്‍ഡ് വെടിവയ്പ്പ്; മരണം 40 ആയി; 20 പേര്‍ക്ക് പരുക്ക്
ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്....
ന്യൂസിലാന്‍ഡില്‍ വെടിവയ്പ്പ്; ക്രിക്കറ്റ് താരങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളിക്കുള്ളില്‍ വെടിവെപ്പ്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലാണ് സംഭവം. നിരവധിപേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിപേരെ പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചു.
ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനയ്ക്കായി ഈ സമയം പള്ളിക്കുള്ളില്‍...
ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക്…
ഹാമില്‍ട്ടന്‍: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. മത്സരം 15.3 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച...
ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം
ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50),...
വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലാന്‍ഡ്; ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം
വെല്ലിങ്ടണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പകരം വീട്ടാനിറങ്ങിയ ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20-യില്‍ തകര്‍ത്തടിച്ചു. 20 ഓവറില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ...
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍…; ട്വന്റി ട്വന്റി മത്സരം ഇന്നുമുതല്‍
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള മൂന്ന് ട്വന്റി20 കളുടെ ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം നടക്കുന്നത്. വെസ്റ്റ്പാക് സ്റ്റേഡിയത്തിന്റെ അപ്രവചനീയത ടോസ് മുതല്‍ ഉദ്വേഗം ജനിപ്പിക്കും. ന്യൂസിലാന്‍ഡില്‍ മത്സരം പകലും രാത്രിയുമായതിനാല്‍...
അവസാന ഏകദിനത്തില്‍ കിവീസിനെ തകര്‍ത്ത് ഇന്ത്യ
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ...
കണക്കുതീര്‍ത്ത് ന്യൂസിലാന്‍ഡ്; ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റു
ഹാമില്‍ട്ടന്‍: പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലേറ്റ വന്‍ പാരജയത്തിന് നാണക്കേടിന് കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡ്. നാലാം ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്തു. സന്ദര്‍ശകരെ 92 റണ്‍സിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.
ന്യൂസീലന്‍ഡിനായി 42 പന്തില്‍ 30...