Tag: newziland

നാലാം ഏകദിനം: ഇന്ത്യ തകര്‍ന്നടിയുന്നു

ഇന്ത്യയുടെ ആറ് വിക്കറ്റ് നഷ്ടമായി; ബോള്‍ട്ടിന് നാലു വിക്കറ്റ് ഹാമില്‍ട്ടന്‍: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 13.2 ഓവര്‍ ആകമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും 7 റണ്‍സെടുത്ത രോഹിത്തും, 13 റണ്‍സോടെ ധവാനും പുറത്തായി. രണ്ടുപേരുടെയും വിക്കറ്റ്...

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ആതിഥേയ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സാന്റെറിനും സൗത്തിക്കും പകരം സോധിയും കോളിന്‍ ഗ്രാന്ദോമും കിവീസ് ടീമില്‍ കളിക്കും. ബാറ്റിങ്ങില്‍ അമ്പാട്ടി റായുഡു...

പുതുവര്‍ഷം പിറന്നു; ഓക് ലാന്‍ഡില്‍ 2019നെ ആഘോഷത്തോടെ വരവേറ്റു

പ്രതീക്ഷകളുടെ പുതുവര്‍ഷം പിറന്നു. 2019നെ സ്വാഗതം ചെയ്ത് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2019 ന് സ്വാഗതമോതി. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ന്യൂസീലാന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. ഓക്‌ലാന്‍ഡ് നഗരത്തില്‍ കരിമരുന്ന് പ്രയോഗവും വാദ്യമേളങ്ങളുമായി ജനങ്ങള്‍...
Advertismentspot_img

Most Popular