Tag: neenu

കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതി ഷാനു ചാക്കോ തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപെട്ടു; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊല്ലം: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്പിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി...

ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ കഴിയും!!! വീട്ടിലേക്ക് തിരിച്ച് പോകില്ലെന്ന് നീനു

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ കടുത്ത ആരോപണവുമായി നീനു. കെവിനെ തന്റെ സഹോദരന്‍ ഒരിക്കലും കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരുടെ അറിവോടെത തന്നെയാണ് കൊല നടത്തിയതെന്നും നീനു പ്രതികരിച്ചു. താഴ്ന്ന സാമ്പത്തിക ചുറ്റുപാടും തന്റെ ജാതിയേക്കാള്‍ താഴ്ന്ന ജാതിയായതിനാല്‍ കെവിനുമായുള്ള...

നീനുവിന്റെ മാതാപിതാക്കളും കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ സഹോദരനും വിവാഹം കഴിച്ചത് പ്രണയിച്ച്.. . !!!

കൊല്ലം: ദുരഭിമാനത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കുടുംബത്തിന്റെ ചരിത്രം ഞെട്ടിക്കുന്നത്. നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണവിവാഹമായിരിന്നു. കാല്‍നൂറ്റാണ്ട് മുമ്പ് പ്രണയത്തില്‍ തുടങ്ങി ഇരുവരുടേയും ബന്ധം ദാമ്പത്യത്തിലെത്തില്‍ കലാശിക്കുകയായിരിന്നു. ഒറ്റക്കല്‍ സ്വദേശികളായിരുന്നു ഇരുവരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം...
Advertismentspot_img

Most Popular