Tag: mp

സംസ്ഥാനത്തെ എംപിമാര്‍ നീരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള എംപിമാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്. ഡിഎംഒമാരാണ് നിര്‍ദേശം നല്‍കിയത്. അതേസമയം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം...

ഗായികയുമായി സമ്പര്‍ക്കം; 96 എംപിമാര്‍ കൊറോണ ഭീതിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീന്‍ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു...

ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെയും മനസ് കീഴടക്കാന്‍ പുതിയ തന്ത്രവുമായി മോദി

ന്യൂഡല്‍ഹി: ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ബിജെപിക്ക് വോട്ടുചെയ്യാത്തവരുടെ മനസുകള്‍കൂടി കീഴടക്കാന്‍ ഇതിലൂടെ കഴിയണമെന്നും ബിജെപി എംപിമാര്‍ക്കുവേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2024 ല്‍ വരാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്...

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലുമുണ്ട്; ബിജെപിയുമായി ബന്ധപ്പെടുത്തരുതെന്ന് എംപി സുനിത

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിര്‍സയില്‍നിന്നുള്ള ബി ജെ പി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണ് അത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശ്ചിമ ബെംഗാളിലുണ്ടാകുന്നുണ്ട്. കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി ജെ...

കാറ് വേണ്ടെന്ന് രമ്യ; ഇതുവരെ പിരിച്ച ആറ് ലക്ഷം രൂപ തിരിച്ചു കൊടുക്കും; ബിനീഷ് കോടിയേരിക്കെതിരേ മാനനഷ്ടക്കേസ് നല്‍കും

കൊച്ചി: ആലത്തൂര്‍ ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. കാര്‍ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കാര്‍ വാങ്ങി...

നാല് എംപിമാര്‍ ബിജെപിയിലേക്ക്..

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്. വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. ടി.ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബി.ജെ.പിയില്‍...

ബിജെപി എംപിയുടെ കാല്‍കഴുകിയ വെള്ളം പ്രവര്‍ത്തകന്‍ കുടിച്ചു..!!!! ട്രോളിയവര്‍ക്ക് മറുപടിയുമായി എംപി; വീഡിയോ വൈറല്‍

പ്രചാരണ പരിപാടിക്കിടെ ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാല്‍ തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്. സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍...

കേരളത്തിലെ എംപി, എംഎല്‍എമാരില്‍ എട്ടുപേര്‍ കുറ്റക്കാര്‍; എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റവാളികളായിട്ടുള്ള ജനപ്രതിനിധികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേരളത്തില്‍ എട്ടുപേരാണ് കുറ്റക്കാരായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ആകെ എണ്ണത്തിന്റെ 6.35% മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളില്‍ 38...
Advertisment

Most Popular

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലെർ നാളെ വൈകിട്ട് 6 ന് പുറത്തിറങ്ങും

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ...

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം

കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് മമ്മൂക്കയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും...

ബാലകൃഷ്ണയും അനില്‍ രവിപുടിയും ഒന്നിക്കുന്ന NBK108 എന്ന ചിത്രത്തിന്റെ പുജ നടന്നു

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തില്‍ ബിഗ് ബജറ്റ് ചിത്രമായ NBK108 ന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സംവിധായകന്‍ അനില്‍ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആകും പൂര്‍ത്തിയാക്കുക. ചിത്രത്തില്‍ ബാലകൃഷ്ണ...