Tag: mp

വോട്ട് ചെയ്തവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു; ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി വിമത നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യത്ത് ബലാത്സംഗങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നമ്മുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. പല ബലാത്സംഗ കേസുകളിലും...

‘നാല് വര്‍ഷത്തിനുള്ളില്‍ 30 കോടി ദലിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല’ പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തുമായി ദളിത് ബി.ജെ.പി എം.പി; കേന്ദ്രത്തിന്റെ ദളിത് വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദലിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് ബിജെപി എംപിയുടെ കത്ത്. നാജിനയില്‍ നിന്നുള്ള ബിജെപി എംപി യശ്വന്ത് സിംഗ് ആണ് മോദിക്ക് കത്തയച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച സംവരണം കാരണമാണ് താന്‍ എംപിയായതെന്ന് യശ്വന്ത് കത്തില്‍...

വിശ്വാമിത്ര മഹര്‍ഷിയായി ടി.ഡി.പി എം.പി പാര്‍ലമെന്റില്‍!!! പ്രതിഷേധം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ വേഷമണിഞ്ഞ് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംപി എത്തിയത് കൗതുകമായി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപി നരമല്ലി ശിവപ്രസാദ് വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലെത്തിയത്. പാര്‍ലമെന്റ് ബജറ്റ് സെഷന്റെ അവസാന ദിവസമായ ഇന്നാണ് ശിവപ്രസാദ് വിശ്വാമിത്ര...

സച്ചിന്‍ ദി ഗ്രേറ്റ്…! മുഴുവന്‍ ശമ്പളവും അലവന്‍സും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും...

‘ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക’ ദളിത് സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ റാലിയുമായി ബി.ജെ.പി എം.പി

ലഖ്നൗ: പട്ടികജാതി പട്ടികവര്‍ഗ്ഗത്തോട് കേന്ദസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ യു.പിയില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി എം.പി. ബഹ്റൈച്ച് എം.പി സാധ്വി സാവിത്രി ബായ് ഫൂലെയാണ് 'ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തി റാലി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 1ന് ലഖ്നൗവിലെ കാന്‍ഷിറാം സ്മൃതി ഉപ്വനിലാണ് റാലി നടത്തുക. കേന്ദ്രസര്‍ക്കാര്‍...

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ‘ബ്രാഹ്മിണ്‍സ് ഒണ്‍ലി’ ശ്മശാനം!!! ബി.ജെ.പി എം.പി വിവാദത്തില്‍

ശ്രീനഗര്‍: പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 'ബ്രാഹ്മിണ്‍സ് ഓണ്‍ലി' ശ്മശാനം നിര്‍മിച്ച് ബി.ജെ.പി എം.പി. ജമ്മുകശ്മീര്‍ എം.പി ജുഗല്‍ കിഷോര്‍ ശര്‍മ്മയാണ് വിവാദ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ജമ്മുവിലെ ബിഷ്നാഹ് ടെഹ്സിലിലാണ് സംഭവം. 120 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പകുതി കുടുംബങ്ങളും ദളിതരാണ്. 20...
Advertismentspot_img

Most Popular