Tag: mother in law

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പീഡനം; യുവതിയുടെ മരണത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. വര്‍ക്കല തച്ചോട് സ്വദേശിനി പ്രശാന്തയാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ക്കല തച്ചോടുള്ള ഭര്‍തൃഭവനത്തില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു കല്ലമ്പലം സ്വദേശിനി ഗായത്രി തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം മാത്രം...

കൊച്ചിയില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
Advertismentspot_img

Most Popular