കൊച്ചിയില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

SHARE