Tag: #modhi
പ്രളയക്കെടുതി; കേരളത്തില്‍ നിന്നുള്ള എംപിമാരെ മോദി കാണില്ല, വേണമെങ്കില്‍ ആഭ്യന്തരമന്ത്രിയെ കണ്ടോളാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രളയക്കെടുതിയെ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെ പ്രധാനമന്ത്രി കാണില്ല. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം എംപിമാരെ അറിയിച്ചത്. വേണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രളയത്തെ...
സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു….അല്‍ഫോണ്‍സ് കണ്ണന്താനം എവിടെ എന്ന് മോദി
യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്രമോദി മുഖ്യമന്ത്രിക്ക്...
മോദിയെ കൊല്ലാന്‍ പ്ലാന്‍, മാവോയിസ്റ്റുകളുടെ രഹസ്യ കത്ത് പുറത്ത്
ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ കൊലപാതകം പോലെ മോദിയെയും കൊല്ലാനായി മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്തതായി പോലീസ്. ഇക്കാര്യങ്ങള്‍ ആശയവിനിമയം ചെയ്യുന്നതിനായി എഴുതിയ കത്തും പൂനെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈയിടെ പിടിയിലായ അഞ്ചു മാവോയിസ്റ്റുകളില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് ഈ കത്ത് പിടിച്ചെടുത്തത്.
മാവോയിസ്റ്റുകളായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍...
നരേന്ദ്ര മോദി എഴുതിതളളിയത് 15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ്: രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു....
മോദി തുടരേണ്ടതില്ല, കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സര്‍വ്വേ
ന്യൂഡല്‍ഹി: അഞ്ചാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയായി സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരേണ്ടതില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേരാണ് ഈ നിലയില്‍ പ്രതികരിച്ചത്. അതേസമയം 39 ശതമാനം ജനങ്ങള്‍ മാത്രമാണ് മോദി സര്‍ക്കാരില്‍ വിശ്വാസം...
കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തത് ഇഷ്ടമായി, ഇന്ധന വില കുറയ്ക്കാനുള്ള ചാലഞ്ചു കൂടി എറ്റെടുക്കൂ: മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ഫിറ്റ്നസ് വീഡിയോ പുറത്തുവിടാനുള്ള ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പില്‍ മറ്റൊരു ചാലഞ്ചുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില കുറയ്ക്കാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്.
വില കുറച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതിനെതിരെ പ്രക്ഷോഭം...
ഗവര്‍ണര്‍ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോവണം, പരാജയപ്പെട്ടത് അമിത്ഷായുടെയും മോദിയുടെയും തന്ത്രങ്ങളെന്ന് യെച്ചൂരി
ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ അദ്ദേഹവും രാജിവച്ച് പുറത്ത് പോവണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബെംഗളൂരില്‍ ഇരുന്ന് തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച്...
യെദ്യൂരപ്പ രാജിവെച്ച് ഇറങ്ങിപ്പോയത് ദേശീയഗാനത്തിനിടെ,മോദി ശ്രമിച്ചത് കുതിരക്കച്ചവടത്തിന്: വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ദേശീയഗാനത്തിനിടയിലെ യെദ്യൂരപ്പയുടെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും പാഠം പഠിച്ചെന്നും രാഹുല്‍ പറഞ്ഞു.
സുപ്രീംകോടതിയേക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്ന് മോദി മനസ്സിലാക്കണം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന മോദി കുതിരക്കച്ചവടത്തിന് ശ്രമിച്ചു. മോദി...