Tag: me too

മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല; അഭിമുഖം ചെയ്യാനായി എത്തിയ ഒരു വനിതാ പത്രപ്രവര്‍ത്തകയോട് മുകേഷ് മോശമായി പെരുമാറി

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി....

മീടൂ ക്യാംപെയ്ന്‍ വീണ്ടും സജീവമാകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖംമൂടി

മീടൂ ക്യാംപെയ്ന്‍ വീണ്ടും സജീവമാകുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പ്രമുഖരുടെ മുഖംമൂടി.'എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ 'മീടൂ' എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം, എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്‌നമെന്ന്...'– ചാരത്തില്‍ പുതഞ്ഞു കിടന്നിരുന്ന തീപ്പൊരി പോലെയായിരുന്നു ഹോളിവുഡ് നടി അലീസ മിലാനോയുടെ ഈ...

ഓര്‍മയില്ല എന്നു മുകേഷ് പറയുന്നതു ശരിയല്ല; നടപടിയെടുക്കുകയാണെങ്കില്‍ അമ്മയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരും; ഭാഗ്യലക്ഷ്മി പ്രതികരണവുമായി

മീ ടൂ ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല പ്രമുഖരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്. ജനപ്രതിനിധി കൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി...

മുകേഷിനെതിരായ പീഡന ആരോപണത്തില്‍ കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: നടനും സിപിഐഎം എംഎല്‍എയുമായ മുകേഷിനെതിരെ ടെസ് ജോസഫെന്ന യുവതി ഉന്നയിച്ച പരാതി നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.കെ ശ്രീമതി പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഐഎം കൊല്ലം...

ആ സ്ത്രീയെ അറിയില്ല; പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട്; താന്‍ എംഎല്‍എ ആയതുകൊണ്ടാവാം ഇങ്ങനെ; മുകേഷ് പ്രതികരിക്കുന്നു

മീ ടൂ കാംപെയ്‌ന്റെ ഭാഗമായി ടെലിവിഷന്‍ സംവിധായിക നടത്തിയ വെളിപ്പെടുത്തലില്‍ മറുപടിയുമായി നടന്‍ മുകേഷ്. ആ സ്ത്രീയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. ടെസ് ജോസഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മുകേഷിനെതിരേ രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരോടാണ് അവരെ അറിയില്ലെന്ന് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി...

കോടീശ്വരന്‍ പരിപാടിക്കിടെ മോശമായി പെരുമാറി..!!! മുകേഷിനെതിരേ ആരോപണവുമായി സംവിധായിക

ഒടുവില്‍ മീ ടൂ കാംപെയ്ന്‍ മലയാള സിനിമാ രംഗേെത്തക്കും എത്തിയിരിക്കുന്നു. ആദ്യ വെളിപ്പെടുത്തല്‍ നടനും എംഎല്‍എയുമായ മുകേഷിനെ കുറിച്ച്. സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് മീ ടു ക്യാമ്പയിന്‍ ആയി വെളിപ്പെടുത്തുന്നത്. മുകേഷിനെതിരെ ആരോപണവുമായി ടെലിവിഷന്‍ സംവിധായിക ടെസ്സ് ജോസഫ് ആണ് രംഗത്തെത്തിയിരിക്കുന്നത്....

ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി; ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു; ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു; ഓരോന്നായി പീഡന കഥകള്‍ വെളിപ്പെടുത്തി ഗായിക

മീ ടൂ കാംപെയ്‌ന്റെ ഭാഗമായി പ്രമുഖര്‍ തങ്ങളുടെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തുന്നത്. പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്ന തരത്തിലാണ് മീ ടൂ ക്യാമ്പയിന്‍ മുന്നേറുന്നത്. ബോളിവുഡ് നായികമാര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപാദയാണ്...
Advertismentspot_img

Most Popular