Tag: #marriage

അനാശ്യാസ്യ കേസിന് പിന്നാലെ നടി ശ്വേതാ ബസുവിന് വിവാഹം, വരന്‍ യുവസംവിധായകന്‍

കൊച്ചി:കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അനാശ്യാസത്തിന് പിടിക്കപ്പെട്ട് കുപ്രസിദ്ധയായ നടി വിവാഹിതയാകുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്കു പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് ശ്വേതാ ബസു. വിവാദങ്ങള്‍ എല്ലാം അവസാനിച്ചതോടെ സന്തോഷകരമായാണ് ശ്വേത ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. മിനിസ്‌ക്രീനില്‍ ഇപ്പോള്‍...

വിവാഹ ക്ഷണക്കത്ത് വരെ അച്ചടിച്ച സല്‍മാന്‍ ഖാന്റെ ആ വിവാഹം നടക്കാതിരുന്നതിന്റെ കാരണം…

ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന് ഒരോ സമയത്തും ഒരോ കാമുകിമാര്‍ ഉണ്ടായിരിന്നു. വര്‍ഷങ്ങളോളം പ്രണയിക്കുകയും പിന്നീട് അത് പല കാരണങ്ങള്‍ കൊണ്ട് ഒഴിവായിപ്പോകുകയുമാണ് പതിവ്. ഒരു കാമുകി പോകുമ്പോള്‍ അടുത്ത കാമുകി സല്‍മാനെത്തേടിയെത്തും. എന്നാല്‍ ഒരു തവണ വിവാഹ ക്ഷണക്കത്ത് വരെ തയാറാക്കി...

പ്രണയ വിവാഹം; യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

കൊല്ലം/കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു...

സൂര്യയും ഇഷാനും ഒന്നായി!!! ചരിത്ര മുഹൂര്‍ത്തത്തിന് വേദിയായി തിരുവനന്തപുരം, രാജ്യത്തിന് തന്നെ മാതൃക

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കേരളം സാക്ഷിയായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതതാളം തേടിയ സൂര്യയും ഇഷാനും വിവാഹിതരായി. എല്ലാവരും തുല്യരാണെന്നോര്‍മ്മിപ്പിച്ച് ഇഷാന്‍ സൂര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍...

രാഹുല്‍ ഗാന്ധിയ്ക്ക് യുവ എം.എല്‍.എയുമായി മാഗല്യമെന്ന് സോഷ്യല്‍ മീഡിയ!!! മറുപടിയുമായി എം.എല്‍.എ അതിഥി

ലഖ്നൗ: ഒത്തിരി നാളുകളായി കേള്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും...

‘ആര്യ നിന്നെ ഞാന്‍ കല്യാണം കഴിക്കാടാ’…ട്രോളുമായി വരലക്ഷ്മി (വീഡിയോ കാണാം…)

കൊച്ചി:നേരത്തെ ആര്യയെ വിശാലും ട്രോളിയിരുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം വിവാഹ ശേഷം ഉണ്ടാകുമെന്നായിരുന്നു വിശാലിന്റെ പ്രതികരണംഎങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഉണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും നടന്‍ ആര്യ ഇതുവരേയും പുറത്ത് കടന്നിട്ടില്ല. താരത്തിനെതിരെ സോഷ്യല്‍ മീഡിയിലൂടെ ആരാധകര്‍ ഇപ്പോഴും രംഗത്തെത്തുന്നുണ്ട്....

നടന്‍ അരുണ്‍ വിവാഹിതനായി, വിവാഹ വീഡിയോ കാണാം….

കൊച്ചി:ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്. ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. അടാര്‍ ലവ്...

അവള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കട്ടെ… നിലപാട് തുറന്ന് പറഞ്ഞ് ശ്രദ്ധയുടെ അച്ഛന്‍ ശക്തി കപൂര്‍

മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കട്ടെയെന്ന് ശ്രദ്ധ കപൂറിന്റെ അച്ഛനും ബോളിവുഡ് നടനുമായ ശക്തി കപൂര്‍. ആഷിഖി 2 എന്ന ചിത്രത്തിന്റെ വിജയം ശ്രദ്ധയെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാക്കി മാറ്റി. ഫര്‍ഹാന്‍ അക്തറുമായി പ്രണയമാണെന്നൊക്കെ ശ്രദ്ധയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് വ്യജമാണെന്ന്...
Advertismentspot_img

Most Popular