Tag: manju warrier

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്‌നമല്ല: മഞ്ജു വാര്യര്‍

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി കൊണ്ടിരിക്കുന്നത് കൊണ്ട് പ്രണയാഭ്യര്‍ഥന കിട്ടാറുണ്ടോ എന്നായിരുന്നു അഭിമുഖ പരിപാടിയില്‍ അവതാരകയുടെ...

ജീവന് ഭീഷണിയില്ലെന്ന് മഞ്ജു പറയുന്നില്ല…, പരാതി എളമക്കരയില്‍ എത്തിയതെങ്ങനെ..? സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു…

കൊച്ചി: തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്റ്റേഷന്‍ ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനുണ്ടെന്നും സനല്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും...

മഞ്ജു വാര്യർ ചിത്രം ജാക്ക് ആൻഡ് ജില്‍ ട്രെയിലർ

മഞ്ജു വാരിയരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്‍ ട്രെയിലർ റിലീസ് ചെയ്തു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്‌ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം നിർമിക്കുന്നത്. ചിത്രം...

ലേഡി സൂപ്പർ സ്റ്റാർ; മഞ്ജു വാരിയരുടെ മാഷപ്പ് വിഡിയോയുമായി ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഉടമയാണ് മഞ്ജു വാരിയര്‍. സിനിമ നിര്‍ത്തി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവന്നപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചില്ല. മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളും കൂടിയാണ് മഞ്ജു. മഞ്ജുവിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍...

മഞ്ജുവിനെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു; നടുറോട്ടില്‍ നട്ടംതിരിഞ്ഞ് അമ്മ

സിനിമാ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് പ്രത്യേകതരം ഭ്രാന്താണ്. നടീനടന്മാര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഇടിച്ചുകയറി എങ്ങിനെയെങ്കിലും അവരെയൊന്ന് കാണാനും തൊടാനുമൊക്കെയുള്ള ആവേശമായിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞു വരുന്നത്. രാവിലെ അമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പെന്‍ഷന്‍...

പകമാറാതെ, പ്രതികാരം തീര്‍ക്കാന്‍ മഞ്ജു വരുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ പ്രതി പൂവന്‍കോഴിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്ലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. സംവിധായകനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി.ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ...

മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്

പ്രളയത്തില്‍ തകര്‍ന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം വാഗ്ദാനം പാലിക്കാത്ത ചലച്ചിത്രതാരം മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും ആവശ്യപ്പെട്ടു. പ്രളയം ഏറെ നാശം വിതച്ച വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57...

ഞാന്‍ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്…ധനുഷ്

മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍ . ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്. മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ഒരാളുടെ അഭിനയം കണ്ട്...
Advertismentspot_img

Most Popular