Tag: manju warrier

ഒടിയന്‍ ഇനി തിയ്യേറ്ററുകളില്‍ എത്താന്‍ വെറും നാല് ദിവസം മാത്രം: മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്ന് മോഹന്‍ലാല്‍

ഒടിയന്‍ ഇനി തിയ്യേറ്ററുകളില്‍ എത്താന്‍ വെറും നാല് ദിവസം മാത്രം. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്നും ഈ അവസരത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു....

രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നവെന്ന് മഞ്ജു

കാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് മഞ്ജുവാര്യര്‍. ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. മുതിര്‍ന്ന ഒരു ജേഷ്ഠന്റെ സ്ഥാനമാണ് അദ്ദേഹത്തിന് എന്നും മഞ്ജുവാര്യര്‍ ഫേയ്ബുക്ക് പോസ്റ്റില്‍ പറയുന്നു മഞ്ജുവിന്റെ കുറിപ്പ് വായിക്കാം സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക...

ചായം തേച്ചു നില്‍ക്കെ യാത്ര പറയുക…. ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് അത്‌: മഞ്ജു വാര്യര്‍

കെച്ചി:സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. മഞ്ജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്ന് മഞ്ജു കുറിച്ചു. ഈ പുഴയും...

‘ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കി,ദിലീപുമായുള്ള പ്രണയം മമ്മൂട്ടി ചിത്രം മഞ്ജുവിന് നഷ്ടപ്പെടുത്തി’:വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ഒരു സിനിമ ഇത് വരെ സംഭവിച്ചിട്ടില്ല. നായിക വേഷങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ മഞ്ജുവിനെത്തേടി മമ്മൂട്ടിയുടെ നായിക വേഷം എത്തിയിരുന്നു. ലാല്‍ ജോസാണ് അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി...

മഞ്ജുവിനൊപ്പം കാളിദാസും സൗബിനും; സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

ഒടിയനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ല്‍ റിലീസായ 'ഉറുമി' എന്ന ഹിസ്‌റ്റോറിക് ത്രില്ലറിനു ശേഷം സന്തോഷ് ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നെടുമുടി...

ഒരു ലക്ഷം രൂപയുടെ മരുന്ന് ആശുപത്രിക്ക് നല്‍കി ദിലീപ്; പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജുവാര്യര്‍; ചിത്രങ്ങള്‍

കൊച്ചി:പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13 താത്കാലിക കേന്ദ്രങ്ങളാണുള്ളത്. ചിറയ്ക്കല്‍...

ഇതിലും വലിയ തിരിച്ചടി ഉണ്ടായാല്‍ അതിജീവിക്കും; ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍

പ്രളയത്തിലകപ്പെട്ട സഹോദരങ്ങള്‍ക്ക് കരുത്തേകാന്‍ നടി മഞ്ജു വാര്യറും. ഫെയ്സ്ബുക്കിലൂടെയാണ് എന്തിനെയും നമുക്ക് അതിജീവിക്കാന്‍ പറ്റുമെന്ന് മഞ്ജു ഓര്‍മ്മിപ്പിച്ചത്. ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: 'തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും....

”നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക”: മഞ്ജു വാരിയര്‍

കൊച്ചി:പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രചോദനം നല്‍കുന്ന പോസ്റ്റുമായി മഞ്ജു വാരിയര്‍. 'ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക 'എന്ന തലക്കെട്ടോടെയാണ് മഞ്ജു എഴുത്ത് പോസ്റ്റ് ചെയ്തത്. മഞ്ജു എഴുതുന്നു: ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി...
Advertismentspot_img

Most Popular