കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സ്റേറ് ഹൈക്കോടതി ഈ മാസം 16 വരെ നീട്ടി. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ പരിഗണിച്ച് കോടതി ഇന്നു വരെ വിചാരണ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിചാരണയ്ക്കിടെ പ്രതിഭാഗം...
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഉടമയാണ് മഞ്ജു വാരിയര്‍. സിനിമ നിര്‍ത്തി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവന്നപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചില്ല. മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളും കൂടിയാണ് മഞ്ജു. മഞ്ജുവിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍...
സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും എത്തുന്നത് . 'ഉറുമി'ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന സിനിമയിലാണ് പൃഥ്വിയും അഭിനയിക്കുന്നത്. സന്തോഷ്...
ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി നിരവധി സിനിമകളില്‍ മഞ്ജു എത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തിയിരുന്നില്ല. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 'ദ പ്രീസ്റ്റ്' എന്ന ആചിത്രത്തിലൂടെ മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കാനൊരുങ്ങുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് എല്ലാവരും. സിനിമ താരങ്ങളും ഷൂട്ടിങ്ങും മറ്റു തിരക്കുകളും ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഓരോരുത്തരും കൊറോണ ബോധവത്കരണത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും വീടിനുള്ളില്‍ കഴിയുമ്പോള്‍ സമയം ചിലവഴിക്കുന്നതെങ്ങനെ എന്നും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്റെ നൃത്ത പരിശീലനത്തിന്റെ വീഡിയോ...
സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വേദികളിലെ താരമായും കലാതിലകമായും ഉയര്‍ന്നുവന്ന താരമാണ് ഇന്നത്തെ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍. സ്്കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു ഒരോര്‍മ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരം ഇപ്പോള്‍. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ്...
ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത് കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണെന്ന് വ്യാജ പ്രചരണം.
മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മാര്‍ച്ച് 31 വരെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ഇതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
എന്നാല്‍ മഞ്ജു വാര്യരുടെ തിരക്കുകള്‍...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...