Tag: maharajas

മഹാരാജാസ് കോളേജില്‍ വീണ്ടും ആക്രമണം, എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ കത്തിവീശി

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു.ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.കുറച്ച് കണക്കൂതീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ കത്തി വീശുകയായിരുന്നു. അരൂക്കുറ്റി വടുതലയില്‍ കല്യാണ വീട്ടില്‍ വച്ചാണ് സംഭവം.പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ് മര്‍ദ്ദിച്ചതെന്ന് എസ്എഫ്ഐ എറണാകുളം...

അഭിമന്യുവിന് മരണം സംഭവിച്ചത് കുത്തേറ്റ് 40 സെക്കന്റിനുളളില്‍, കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നിര്‍ദേശവും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന് മാരകമായ തരത്തില്‍ ഒറ്റക്കുത്ത് ആണ് കൊണ്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഈ കുത്ത് തന്നെയാണ് മരണകാരണമെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . കുത്തേറ്റ് 40 സെക്കന്റിനുളളില്‍ മരണം...

അഭിമന്യുവിനെ കുത്തിയത് പ്രത്യേക കത്തി ഉപയോഗിച്ച്; മരണം ഉറപ്പാക്കാന്‍ ഹൃദയത്തിന് നേരിട്ട് മുറിവേല്‍ക്കുന്ന സ്ഥാനത്ത് കുത്തിയത് പ്രൊഫഷണല്‍ കൊലയാളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി പ്രത്യേകം തയാറക്കിയ കത്തി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക...

കലാലയ രാഷ്ട്രീയ സംഘട്ടനത്തിന് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് എ.കെ. ആന്റണി

കൊച്ചി: മഹാരാജാസ് കോളെജിലെ രാഷ്ട്രീയ സംഘട്ടനത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വര്‍ഗീയ സംഘടനകള്‍ കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം നിലനിന്നിരുന്നെന്നും അതിന് പ്രധാന കാരണക്കാര്‍ കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി...
Advertismentspot_img

Most Popular