Tag: loan

നഗരത്തിൽ വീടുവയ്ക്കാൻ പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി: നഗരങ്ങളിൽ ചെറിയ ഭവനങ്ങൾക്ക് പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ പദ്ധതിയൊരുക്കുന്നു. അഞ്ച് വർഷംകൊണ്ട് 60,​000 കോടി രൂപ ഇതിനായി ചെലവഴിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 വർഷം കാലാവധിയുള്ള...

ബാങ്കുകളുടെ തനി സ്വഭാവം ഉടന്‍ അറിയാം; മൊറൊട്ടോറിയത്തില്‍ സുപ്രീം കോടതി രണ്ടും കല്‍പ്പിച്ച് തന്നെ

ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ നടക്കുന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍...

മോറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാം; ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രം കോടതിയിൽ

ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കോവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറ് മാസത്തേക്ക് അനുവദിച്ച മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി നാളെ വാദം...

അന്ന് രജനി, ഇന്ന് അയൽക്കാരൻ അനു

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എൻജിനീയറിങ് പഠനം തുടരാനാകാതെ ഹൗസിങ് ബോർഡിന്റെ 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് പിഎസ് സി റാങ്കു പട്ടിക റദ്ദായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ വീട്....

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി ഈടില്ലാതെ വായ്പ

കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കും. നാല് വര്‍ഷമാണ് കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ്...

സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ ഇനി കൃഷിക്കാര്‍ക്ക് മാത്രം; ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കും; വായ്പയെടുത്ത സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്‍മേലുള്ള കാര്‍ഷികവായ്പ നല്‍കുന്നത് കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിബന്ധന നടപ്പില്‍വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നാലുശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പ കര്‍ഷകരല്ലാത്തവര്‍ക്കു നല്‍കേണ്ടെന്നാണു കൃഷിമന്ത്രാലയത്തിന്റെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രാലയം പ്രതിനിധികള്‍ ഈ നിലപാട്...

കൃഷി ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായില്ല; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണബാങ്കിനും സ്വകാര്യപണമിടപാടുകാര്‍ക്കുമായി കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍...

കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍...
Advertismentspot_img

Most Popular