Tag: ksu

നമ്മുടെ സഹോദരനാണ് ..!!! കെഎസ് യു പ്രവര്‍ത്തകന് സഹായമാകാന്‍ എസ്എഫ്‌ഐ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിന് ചികിത്സാ സഹായ അഭ്യര്‍ഥനയുമായി എസ് എഫ് ഐ. കായംകുളം സ്വദേശിയും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ മുഹമ്മദ് റാഫിക്കുവേണ്ടിയാണ് എസ് എഫ് ഐ രംഗത്തിറങ്ങിയത്. റാഫിക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള എസ്...

നെയ്യാറ്റിന്‍കര ആത്മഹത്യ; കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു...

ന്യൂജന്‍ ഓണക്കളിയുമായി കെ.എസ്.യു; റോഡുകളുടെ ഏറ്റവും നല്ല കുഴികള്‍ കണ്ടെത്തൂ…

അടൂര്‍: റോഡിലെ കുഴികള്‍ കൊണ്ട് പൊറുതിമുട്ടി സമരം ചെയ്ത് മടുത്തപ്പോള്‍ പത്തനംതിട്ട അടൂരിലെ കെഎസ്യുക്കാര്‍ പ്രതിഷേധത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. നാട്ടിലെ റോഡുകളുടെ ഏറ്റവും നല്ല കുഴികള്‍ കണ്ടെത്താനുള്ള മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്യു. പാതാളക്കുഴികളായി മാറിയ അടൂരിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങളാണ് നിരന്തരം...

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു നേതാക്കളടക്കം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. ലാത്തിച്ചാര്‍ജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ്...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു

ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയ്ക്ക് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.30 ന് ആയിരിന്നു മരണം. ഖബറടക്കം ഇന്ന് വൈകിട്ട്...

സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് എംഎം ഹസന്‍, ശുഹൈബിന്റെ കൊലപാതകികളെ പിടിച്ചിട്ടു മതി സമാധാന ചര്‍ച്ചയെന്ന് കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തില്‍ ലീഗീനെയും കെഎസ് യുവിനെയും തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നെും ഹസ്സന്‍ പറഞ്ഞു.ശുഹൈബ് വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍ പറഞ്ഞു. സിബിഐ അന്വേഷണം...
Advertismentspot_img

Most Popular