Tag: ksu

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സിദ്ധാർത്ഥിനെ കൊന്നത് എസ്.എഫ്.ഐ എന്ന മുദ്രാവാക്യം...

ഇന്ന് കെ.എസ്.യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ്...

കെഎസ് യു സെക്രട്ടേറിയറ്റ് മാർച്ചിൽ ലാത്തിച്ചാർജ്, സംഘർഷം; നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ...

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ- കെഎസ് യു വിദ്യാർത്ഥികൾ ഏറ്റുമുട്ടി. 4 കെഎസ് യു വിദ്യാർത്ഥികൾക്ക് പരിക്ക്.

കെഎസ്‌യുവും എസ്എഫ്‌ഐയും കൈകോര്‍ത്തു; ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് ടിവി ലഭിച്ചു..!!!

സംസ്ഥാനത്ത് ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമെത്തിക്കാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. പലരുടെയും സഹായത്തോടെ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ എത്തുന്നുമുണ്ട്. ഇതേപോലെ , പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാന്‍...

പലര്‍ക്കും മുന്നിട്ടിറങ്ങാന്‍ ഭയം..!!! 18വര്‍ഷത്ത സ്വപ്‌നം സാക്ഷാത്കരിച്ച് കെ.എസ്.യു; ഒടുവില്‍ യൂണിവേഴ്‌സിറ്റി കോളെജില്‍ യൂണിറ്റ് തുടങ്ങി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കത്തിക്കുത്തും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ക്യാമ്പസില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു ഇവിടെ യൂണിറ്റ് രൂപീകരിക്കുന്നത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരഹാര സമരവേദിയിലാണ്...

ആദ്യം അവര്‍ കെ എസ് യുക്കാരെ കുത്തി; പിന്നെ മറ്റുപാര്‍ട്ടിക്കാരെ കുത്തി; ഒടുവില്‍ കുത്താന്‍ ആളെ കിട്ടാതായപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനെ കുത്തി; എസ്എഫ്‌ഐയെ ട്രോളി ഷാഫി പറമ്പില്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ രൂക്ഷ പരിഹാസം. എസ് എഫ് ഐ നേതാക്കള്‍ ക്ലാസ് റൂമുകളില്‍ സ്ഥിരം പ്രസംഗിക്കുന്ന മാര്‍ട്ടിന്‍ നീമുള്ളറുടെ പ്രശസ്തമായ വരികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഷാഫിയുടെ ട്രോള്‍. ആദ്യം...

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയത് ക്രൂരമായ നരനായാട്ട്. ലാത്തി ഒടിയും വരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പോലീസ് മർദ്ദിച്ചു. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിൻറെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ...
Advertismentspot_img

Most Popular