Tag: #kpac lalitha

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ...

നടി കെ.പി.എ.സി ലളിതയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

നടി കെ.പി.എ.സി ലളിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹം, കരൾരോഗം എന്നിവ മൂലം കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായിട്ടാണ് ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം...

പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ‘പരാതി പറയാന്‍ നാണമില്ലേ’ എന്നാണ് ചോദിച്ചത്…അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു… ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’ റിമ

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ സിദ്ദിക്കിനൊപ്പം പത്രസമ്മേളനം നടത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമുതലെ പ്രതിയായ ദിലീപിനൊപ്പമാണ് കെപിഎസി ലളിത.. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേര്‍ന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതില്‍ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കല്‍....

അന്ന് അടൂര്‍ ഭാസിക്കെതിരെ പരാതി; ഇന്ന് പരാതികൊടുത്തവര്‍ക്കെതിരെ നില്‍ക്കുന്നു; കെപിഎസി ലളിതക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം

കൊച്ചി:മീ ടൂ ക്യംപെയ്‌ന് ലോകമെമ്പാടും കത്തിപടരുകയാണ്. എന്നാല്‍ സ്ത്രീകള്‍ തൊഴിലിടത്ത് നിന്ന് തങ്ങള്‍ക്ക് നേരിട്ട ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള സിനിമയില്‍ തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ ആളാണ് നടി കെപിഎസി ലളിത. ' കഥ തുടരും '...

പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു…! മരിച്ചവരെ വിട്ടേക്കൂ..! കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മിതിലകന്‍

കെപിഎസി ലളിതയ്‌ക്കെതിരെ നടന്‍ ഷമ്മി തിലകന്‍. കെപിഎസി ലളിത അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന...

എന്നാല്‍ ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ല!!! ശ്രീദേവിയുടെ ജീവിതാനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത

അകാലത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത. സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുന്നതിനിടെയാണ് കെ.പി.എ.സി ലളിത ഈ അനുഭവം പങ്കുവെച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടാണ്...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...