Tag: kohli

കോഹ് ലിയെ സുഖിപ്പിക്കാന്‍ ഔട്ടാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന താരങ്ങള്‍ ഇല്ല, മൈക്കല്‍ ക്ലാര്‍ക്കിനെ തള്ളി പെയ്ന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി20 ക്രിക്കറ്റില്‍നിന്നു ലഭിക്കുന്ന കോടികളുടെ പ്രതിഫലം നഷ്ടമാകുമെന്ന ഭയത്താല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളോട് 'സുഖിപ്പിക്കുന്ന' സമീപനം സ്വീകരിച്ചുവെന്ന മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ തള്ളി ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം...

49 കായിക താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കായിക താരങ്ങളുമായി പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടൂല്‍ക്കര്‍, സൗരവ് ഗാംഗുലി ഉള്‍പ്പെടെ 49 കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മാര്‍ച്ച്...

ഇന്ത്യന്‍ ടീമുകള്‍ തോല്‍ക്കുന്നതിന് കാരണം കോഹ് ലിയും സെവാഗും; പ്ലീസ് നിങ്ങള്‍ ഇനി ഇതു ചെയ്യരുത്

ഇന്ത്യന്‍ ടീമുകള്‍ തോല്‍ക്കുന്നതിന് കാരണം കോഹ് ലിയും സെവാഗുമാണെന്ന് അഭിനയ് താക്കൂര്‍. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. വിജയികളാകുന്നതിനു തൊട്ടടുത്തു വരെ എത്തി ഒടുവില്‍ വിജയം കൈവിടുന്ന ഇന്ത്യയാണ് ഇത്തരം ടൂര്‍ണമെന്റുകളിലെ പതിവു കാഴ്ച....

കോഹ് ലിയെ തള്ളി, ഉപനായകന്‍ അജിന്‍ക്യ രഹാന ; ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണ

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോല്‍വിക്കുപിന്നാലെ ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള താരങ്ങളുടെ അമിത പ്രതിരോധത്തെ തള്ളിപ്പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെ 'തിരുത്ത്'. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹാനെ പൂജാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബാറ്റിങ്ങിന്റെ ഏതെങ്കിലും ഘട്ടത്തില്‍...

ലോക ഇലവനെതിരെ കോഹ് ലി കളിക്കുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍

ലോക ഇലവനെതിരെ കോഹ് ലി കളിക്കുമോ? ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) സംഘടിപ്പിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക ഇലവനെ നേരിടുന്ന ഏഷ്യന്‍...

ന്യൂസീലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. വെളിച്ചക്കുറവു നിമിത്തം രണ്ടാം ദിനത്തിലെ കളി നേരത്തേ നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. ജെ.ബി. വാട്!ലിങ് (14), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (നാല്)...

ന്യൂസിലന്‍ഡ് ടെസ്റ്റ് ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഇന്ത്യയ്ക്ക് എടുക്കാനായത്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി അരങ്ങേറ്റക്കാരന്‍ കെയില്‍ ജെമീസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുല്‍മൈതാനം...

കോഹ് ലി മോശം ഫോം.. കാരണം ?

വെല്ലിങ്ടന്‍: ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുന്നു. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വെറും രണ്ടു റ ണ്‍സ് മാത്രമാണ് കോഹ് ലി എടുത്തത്. ഇതോടെ കരിയറില്‍ ഒന്നാം നമ്പറില്‍ നിന്ന്...
Advertismentspot_img

Most Popular