Tag: kalolsavam

ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ്...

കോപ്പിയടി വിവാദം; സംഘര്‍ഷം , പൊലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത്

ആലപ്പുഴ: കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് പൊലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത് മടങ്ങി. ദീപ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയില്‍ സംഘര്‍ഷം ഉണ്ടായി. എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി...

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം, രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ കലോത്സവം നടക്കും. രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 26, 27, 28 എന്നീ തിയതികളില്‍ നടത്തും. ഗെയിംസ്...
Advertismentspot_img

Most Popular