Tag: joy mathew
‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ’ ?……അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വരരുതെന്ന് ജോയ് മാത്യു
കൊച്ചി:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിഷയത്തില്‍ അഭിപ്രായവുമായി ജോയ് മാത്യു. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്നാണ് തന്റെ അഭിപ്രായം. അവാര്‍ഡ് ദാനം ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകരുത് ലാല്‍ എന്നും ജോയ് മാത്യു കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ്...
അത് തെറ്റല്ലേ, ലാല്‍ സാര്‍ ? ജോയ് മാത്യു ചോദിക്കുന്നു
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ വിവാദമായിരിന്നു. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. എന്നാല്‍ ഇപ്പോള്‍ പരിഹാസ രൂപേണ 'അമ്മ'യ്ക്കും മോഹന്‍ലാലിനും എതിരെ...
വെട്ടും കുത്തും ശരീരത്തില്‍ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും, ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമെന്ന് ജോയ് മാത്യു
കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത സാഹചാര്യത്തില്‍ പ്രതിഷേധം കത്തിയമരുമ്പോള്‍ അടിയന്തരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ജോയ് മാത്യു കത്തയച്ചു. ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമാണെന്നും സംശയങ്ങള്‍ക്കിടയില്ലാതെ സമൂഹത്തെ നിലപാട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും...
‘അമ്മയിലെ ഇടതുജനപ്രതിനിധികള്‍ എന്തു നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഞാന്‍’,അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാനെന്ന് ജോയ് മാത്യു
കോഴിക്കോട് : ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മൗനം ഭഞ്ജിച്ച് നടന്‍ ജോയ് മാത്യു. ''അമ്മ'' എന്നത് ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് . അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട് , നമ്മുടെ രാഷ്ട്രീയ...
‘തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാന്‍ മുന്‍കൈയെടുത്ത കേരളാപോലീസിന്റ മാതൃകാ പരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ’, ജോയി മാത്യു
കൊച്ചി:ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ തല്ലിയ കേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. തല്ലുകൊണ്ട മകനേയും അത് കണ്ട് ഹൃദയം നുറുങ്ങിപ്പോയ അമ്മയെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനും എംഎല്‍എയ്ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാ പൊലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ...
‘നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്’,ജോയ് മാത്യു
കൊച്ചി:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമായിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍...
യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടണമെന്ന് ജോയ് മാത്യു
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കളുടെ പ്രതിഷേധം വീണ്ടും ആളിക്കത്തിയിരിക്കുകയാണ്. ശബരി നാഥ് എം.എല്‍.എ, വി.ടി ബല്‍റാം തുടങ്ങിയവര്‍ പ്രതിഷേധം തുറന്ന് തന്നെ അറിയിച്ചിരിന്നു. രാജ്യസഭാ സീറ്റ്...
”മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു, ഇന്ന് കര്‍ണ്ണാടകയില്‍ ഒരു എം എല്‍ എ ആയാല്‍ മതിയത്രെ”: പരിഹസിച്ച് ജോയ് മാത്യു
കൊച്ചി: വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ വോട്ടെണ്ണികക്കഴിഞ്ഞാല്‍ റോസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
''വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ...