Tag: joy mathew
മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന സിപിഎം നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചോ..? ചോദ്യവുമായി നടന്‍ ജോയ് മാത്യു
കൊച്ചി: കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന ചോദ്യവുമായി നടന്‍ ജോയ് മാത്യു. പുഷ്പന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍...
‘എണ്ണിപ്പറയേണ്ട, എണ്ണിയെണ്ണി ചോദിക്കും’; ശങ്കറിന്റെ കണ്ണീര് പങ്കിട്ട്, വിമർശിച്ച് ജോയ് മാത്യു
‘ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും..’ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മലയാളിക്ക് അഭിമാനമായ ശങ്കർ എന്ന ആർക്കിടെക്ടിന്റെ ജീവിതം എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം.
‘കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ടെ സർ?...
എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന സുരേഷ്..!!! ഇതില്‍പരം ഒരു അപമാനമുണ്ടോ..? യോഗ്യത സ്വപ്രയത്‌നം ആണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല; സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കേടാണ്; ആഞ്ഞടിച്ച് ജോയ് മാത്യു
സ്വര്‍ണക്കെടുത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സംഭവങ്ങളില്‍ സര്‍ക്കാരിനെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന സുരേഷ് നിയോഗിക്കപ്പെട്ടത് അപമാനമാണെന്ന് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ ലേഖനത്തിന്റെ...
പിണറായി സർക്കാരിന്റെ മദ്യനയത്തിനെ രൂക്ഷമായി വിമർശിച്ചു നടൻ ജോയ് മാത്യുp !!
തന്റെ രാഷ്ട്രീയ അഭിപ്രായങ്ങളും ചിന്തകളും സധൈര്യം പങ്കുവയ്ക്കാനുള്ള ചലച്ചിത്രകാരനാണ് ജോയ് മാത്യു. ഇപ്പോഴിതാ സർക്കാരിന്റെ പുതിയ മദ്യത്തിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. വിമർശനാത്മകമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
“നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു
കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി...
സര്‍ക്കാര്‍ നടത്തുന്നത് പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമം; പിഴയടച്ച് കേസ് അവസാനിപ്പിക്കില്ലെന്ന് ജോയ് മാത്യു
കോഴിക്കോട്: പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് ജോയി മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ഭാഗമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിഴയടച്ച്...
മിഠായിതെരുവ് പ്രകടന നിരോധന മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല ; തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടി : ജോയ് മാത്യു
കോഴിക്കോട്: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവില്‍ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് പൊലീസ് എനിക്കെതിരെ കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന്...
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു
കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ...
സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കും: ജോയ് മാത്യു
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന് അദ്ദേഹം...