Tag: joy mathew
എന്തിനാണ് ഒരാളെ ആരാധിക്കുന്നത്; താരങ്ങളെ ആരാധിക്കുന്നവര്‍ വിവരദോഷികള്‍!!! ജോയ് മാത്യു
താരങ്ങളെ അന്ധമായി ആരാധിക്കുന്നവര്‍ വിവരദോഷികളാണെന്ന് നടന്‍ ജോയ് മാത്യു. പിറന്നാള്‍ ദിനത്തില്‍ ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചാല്‍ താരങ്ങളുടെ ആരാധകര്‍ വഴിതെറ്റിപോകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
'ആരാധകര്‍ അടിമകളാണ്. എന്തിനാണ് ഒരാളെ...
നീതിബോധമുള്ള മുഴുവന്‍ മനുഷ്യരേയും മാനാഞ്ചിറയിലേക്ക് സ്വാഗതം ചെയ്യുന്നു… കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ പരിപാടിയുമായി ജോയ് മാത്യു
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്ക് ചുവട്ടില്‍ സംഭവത്തിനെതിരെ പ്രതിഷേധ പരിപാടി നടത്തുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു.
ഭരണകൂടത്തിന്റെ നിശബ്ദതയ്ക്കെതിരെയും പീഡിപ്പിക്കപ്പെട്ട...
‘ജീവിതം ഒരു കട്ടപ്പൊക’ പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടിക്കാര്‍ നോക്കിക്കൊള്ളും, ഖജനാവിനുള്ള ലാഭം നോക്കൂ.. പരിഹാസവുമായി വീണ്ടും ജോയ് മാത്യു
കൊച്ചി: ഷോര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വനിത നേതാവിന്റെ ലൈംഗിക ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മാത്രമല്ല ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ ലൈംഗികാരോപണം സഭ അന്വേഷിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു.
ഞളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ...
എംഎല്‍എമാരെ ട്രോളി ജോയി മാത്യു;’നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ’,
കൊച്ചി:സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കെതിരെ ട്രോളുമായി നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുവെന്ന് ജോയി മാത്യു പരിഹസിച്ചു. തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭാ സാമാജികര്‍ക്ക് താന്‍ നല്‍കാമെന്നും ജോയി...
‘ പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും കാര്യമില്ല; ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; ജോയ് മാത്യു
പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചെലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍...
ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ? അലന്‍സിയറിന്റെ വിരല്‍ തോക്ക് വിമര്‍ശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ നടന്‍ അലന്‍സിയറിന്റെ തോക്ക് ചൂണ്ടലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി...
അങ്കിളിനു ശേഷം ‘മൂന്നാറു’മായി എത്തുന്നു ജോയ് മാത്യു
കൊച്ചി:മമ്മൂട്ടി നായകനായ അങ്കിളിനു ശേഷം പുതിയ ചിത്രവുമായി സംവിധായകനും നടനുമായ ജോയ് മാത്യു എത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.മൂന്നാര്‍ എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികയെ തിരയുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
ഷട്ടര്‍ എന്ന ചിത്രത്തിലൂടെയാണ്...
അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നു; നിയമാവലി പൊളിച്ചെഴുതണം: ജോയ് മാത്യു
അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നവര്‍ക്കും ചില കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കും സിനിമയില്‍ അവസരം നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. 'പലര്‍ക്കും ഇഷ്ടമല്ലാത്തകാര്യങ്ങള്‍ വിളിച്ചു പറയുന്നു എനിക്കാണെങ്കില്‍ പറയാതിരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് എന്റെ പ്രതികരണം ഇഷ്ടമാവില്ല. അതിന്റെ ഇഷ്ടക്കേട് അവര്‍ കാണിക്കുന്നു. അതുകൊണ്ടൊന്നും ഞാന്‍...