Tag: jithu joseph

‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് ജിത്തു ജോസഫ്

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് . മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍...

കാളിദാസിന്റെ അടുത്ത ചിത്രം ജീത്തു ജോസഫിനൊപ്പം… ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം…

നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ 'പൂമരം' തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു. ഇപ്പോള്‍ തന്റെ അടുത്ത മലയാള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ്. ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള...

പ്രണവ് വീണ്ടും നായക വേഷമണിയുന്നു… രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന്

ജീത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ാീണ്ടും നകയകനായി എത്തുന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി നടക്കും. പ്രണവ് മോഹന്‍ലാലിന്റെ പി.ആര്‍ ടീമിലെ അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള...

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ പ്രണവ് തയ്യാറായില്ലെന്ന്‌ ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...

ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് അപ്പുവിനിഷ്ടം… പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ് മനസ് തുറക്കുന്നു

തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് തീയറ്ററുകള്‍ നിറഞ്ഞോടുമ്പോഴും യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. സംവിധായകന്‍ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. പ്രണവിന്റെ...

ആദിയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടിരിന്നു; പ്രണവ് സമ്മതിച്ചില്ലെന്ന് ജിത്തു ജോസഫ്

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം 'ആദി' ഈ മാസം അവസാനം തീയറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാലിനെ പോലെ സിംപിളായ വ്യക്തിയാണ് പ്രണവ് എന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. ജിത്തു ജോസഫിന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു പ്രണവ്. തുടക്കക്കാരന്‍ എന്ന നിലയില്‍ അഭിനയത്തില്‍...
Advertismentspot_img

Most Popular