Tag: instagram
ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ സുപ്രിയ…! എസ്‌കേപ്പടിച്ച് പൃഥ്വിരാജ്…!!!
പൃഥ്വിരാജിനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ ആക്ടീവാണ് ഭാര്യ സുപ്രിയ. അതാണ് ഇപ്പോള്‍ പൃഥ്വിക്ക് പണിയായിരിക്കുന്നത്. 'നയന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നതാകട്ടെ ഭാര്യ സുപ്രിയയും. സോണി...
ഇറച്ചിച്ചോറിന്റെ ഫോട്ടോയ്ക്ക് മാപ്പ് ചോദിച്ച് കാളിദാസ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ വ്യക്തിയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട യുവതാരം കാളിദാസ് ജയറാം. രസകരമായ പോസ്റ്റുകളും ഫോട്ടോസുമെല്ലാമായി ആരാധകരോട് സ്ഥിരം സമ്പര്‍ക്കം പുലര്‍ത്തുന്ന കാളിദാസിന്റെ ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയാണ് പുലിവാല് പിടിപ്പിച്ചത്.
ഇറച്ചിച്ചോറിന്റെ ഫോട്ടോ സ്റ്റോറിയായി ഇട്ട കാളിദാസ് അപ്പോഴാണ് മുസ്ലിം സഹോദരങ്ങള്‍ക്ക്...
മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്… പൃഥ്വിരാജിന്റെ മറുപടി കേട്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ച് ആരാധകന്‍
സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ...
ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടുനിലയില്‍ പൊട്ടി!!! പി.ആര്‍ ഏജന്‍സിക്കെതിരെ ശകാര വര്‍ഷവുമായി ഐശ്വര്യ റായ്
കഴിഞ്ഞ ദിവസം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരിന്നു ഐശ്വര്യ റായിയുടെ സോഷ്യല്‍ മീഡിയ അരങ്ങേറ്റം. പക്ഷെ അരങ്ങേറ്റം പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. അതിന്റെ പേരില്‍ തന്റെ പി.ആര്‍ ഏജന്‍സിയെ ഐശ്വര്യ ശകാരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊട്ടിഘോഷിച്ച ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടു നിലയില്‍ പൊട്ടിയത് താരത്തെ ഏറെ...
ആര്‍ക്കൊക്കെ ഇത് ചെയ്യാനാകും? സിമ്മിംഗ് പൂളില്‍ കൈ കുത്തി നില്‍ക്കുന്ന ദിഷ പഠാണി!!! വൈറല്‍ വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ 'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദിഷ പഠാണി. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരം കൂടിയാണ് ദിഷ. ദിഷയുടെ പോസ്റ്റുകള്‍ ഒട്ടുമിക്കതും...
അനുഷ്‌ക ‘കിടു’വാണെന്ന് കോഹ്ലി!!! രാമനേയും സീതയേയും പോലെയെന്ന് ആരാധകര്‍
ആരാധകര്‍ അടുത്തകാലത്ത് ഏറ്റവുമധികം ആഘോഷിച്ച ഒന്നായിരിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലും ഇരുവരും ഇപ്പോളും നിറഞ്ഞു നില്‍ക്കുകയാണ്.
കഴിഞ്ഞദിവസം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ ഫോട്ടോ പങ്കുവച്ചിരുന്നു....
‘നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും’ തന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്ന ആരാധകര്‍ക്ക് മറുപടിയുമായി പ്രീതി സിന്റ
തുടുത്ത കവിളും നുണക്കുഴികളുമായി ബോളിവുഡില്‍ വളരെ പെട്ടെന്ന് ആരാധകരുടെ മനംകവര്‍ന്ന താരമായിരിന്നു പ്രീതി സിന്റ. എന്നാല്‍ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത ചുണ്ടും കവിളുകളും ഇപ്പോള്‍ കാണാനില്ല.
ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ഓര്‍മ്മചിത്രമാണ് വൈറലായിരിക്കുകയാണ്....
ഞാന്‍ പാലക്കാടുണ്ട് കേട്ടോ.. വിദ്യാ ബാലന്‍ ജന്മനാട്ടിലെത്തി; ടിനി ടോം ചിത്രത്തില്‍ അതിഥിയായി എത്തിയേക്കും
മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ എന്നും പ്രിയപ്പെട്ട നടിയാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. താരം ഇപ്പോള്‍ തന്റെ ജന്മനാട്ടിലുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം.
കഴിഞ്ഞദിവസം പാലക്കാട്ടുനിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിദ്യ...