Tag: instagram
ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനം വീണ്ടും ലഭിച്ചു തുടങ്ങി
ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്....
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ തുടങ്ങി 89 ജനപ്രിയ ആപ്പുകള്‍ നിരോധിച്ച് കരസേന
സൈനികരോടും ഉദ്യോഗസ്ഥരോടും 89ഓളം ജനപ്രിയ ആപ്പുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കരസേന. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവയുള്‍പ്പെടെയുളള ആപ്പുകളാണ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ മാസം 15നുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്ന എല്ലാ ആപ്പുകളും മൊബൈലില്‍ നിന്ന് നീക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. രഹസ്യ...
സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍
ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ്...
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളം തടസപ്പെട്ടു
വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റഗ്രാമും സമാനമായ പ്രശ്‌നം നേരിട്ടു. ഫേസ് ബുക്ക് തുറക്കാന്‍ ആകുമെങ്കിലും...
ഇനി എല്ലാം ഒന്ന്..!!! മെസഞ്ചറില്‍നിന്നും വാട്ട്‌സാപ്പിലേക്ക് സന്ദേശമയക്കാം..!!!
വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇനി ഒന്നാകും..!!! ഫെയ്‌സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്‍ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.
ഈ സേവനങ്ങളെ തമ്മില്‍...
‘ഒരു ഐസ്‌ക്രീം ലവ്വ് സ്‌റ്റോറി’ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം തുറന്ന് കാണിച്ച് സുപ്രിയ
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. എന്നാല്‍ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചുരക്കമാണ്. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന...
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!
ക്രിക്കറ്റില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിരവധി ഫോളോവേഴ്സാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി താരത്തിനുള്ളത്. 23.2 മില്യന്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിക്കുളളത്.
സോഷ്യല്‍ മീഡിയയില്‍ എന്നതുപോലെ തന്നെ പരസ്യ രംഗത്തും നിറസാന്നിദ്ധ്യമാണ് കോഹ്ലി. നിരവധി ബ്രാന്‍ഡുകളാണ് ഇന്ത്യന്‍...
നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക
സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്.
നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ്...