Tag: innocent

ഇന്നസെന്റിന് വിജയസാധ്യതയില്ല..?

തിരുവനന്തപുരം: ചാലക്കുടി എംപി ഇന്നസെന്റിന് ഇനി വിജയസാധ്യതയില്ലെന്ന് സിപിഎം ചാലക്കുടി ലോക്‌സഭാ മണ്ഡലം കമ്മിറ്റി വിലയിരുത്തിയതായി റിപ്പോര്‍ട്ട്. പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്ന് ആവശ്യം. ഇന്നസെന്റിന് ജയസാധ്യത കുറവാണെന്ന വാദമാണ് മണ്ഡല കമ്മിറ്റിയിലെ ഭിന്നസ്വരങ്ങള്‍ ഉയര്‍ത്തുന്നത്. ഇന്നസെന്റിന് പുറമേ സാജു പോള്‍, പി.രാജീവ്...

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിലപാട് മാറ്റി ഇന്നസെന്റ് ..!!!

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്റ് സിപിഎം നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇന്നസെന്റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരെന്ന് പറയാറായിട്ടില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ചാലക്കുടിയില്‍ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിയുളള ഇന്നസെന്റിന്റെ മുന്‍പ്രതികരണം ഇതായിരുന്നു. എന്നാല്‍ മല്‍സരിക്കുന്നില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്നാണ് ഇന്നസെന്റിന് അടുപ്പക്കാര്‍ നല്‍കിയ ഉപദേശം....

ഇത്തവണ ചാലക്കുടിയില്‍ ഇന്നസെന്റിനെ ഇറക്കില്ല… പകരം ?

കൊച്ചി: ചാലക്കുടി ലോക്‌സഭ മണ്ഡലം സീറ്റ് ഇത്തവണ സിറ്റിംഗ് എംപി ഇന്നസെന്റിന് നല്‍കില്ല. പകരം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. മത്സരത്തിനില്ലെന്ന് ഇന്നസെന്റ് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും രാജ്യസഭാംഗമായിരിക്കെ മികച്ച പാര്‍ലമെന്റേറിയനെന്ന് പേരെടുത്ത പി...

‘അമ്മ’യില്‍നിന്നും നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് മറുപടി പറയേണ്ടത് പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍: ഇന്നസെന്റ്

കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്നും നാലു നടിമാര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി. ഇക്കാര്യത്തില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് മറുപടി പറയേണ്ടതെന്നും ഇന്നസെന്റ് ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടി...

ജോത്സ്യന്‍മാരുടെ മുന്നില്‍ കൈനീട്ടുന്നത് കണ്ടാല്‍ ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നും, എന്നാല്‍ അത് ഭിക്ഷ ചോദിക്കുന്നതല്ല: ഇന്നസെന്റ്

കൊച്ചി:സിനിമയില്‍ ഇനി എത്ര നാള്‍ പിടിച്ചു നില്‍ക്കാനാകുമെന്ന് അറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കാണ് ഇന്നസെന്റിന്റെ പരാമര്‍ശം. 'ഇനി സിനിമയില്‍ എത്ര നാള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ്...

ഇനിയും എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാര്‍: ഇന്നസെന്റ് പറയുന്നു..!

ഇനി എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി എത്രനാളുണ്ടാവും സിനിമയില്‍ എന്നാണു പലര്‍ക്കും അറിയേണ്ടത്. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍...

ഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയുന്നു

ചാലക്കുടി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ പദവി കഷ്ടപ്പെട്ട് നേടിയതല്ല. എല്ലാവരും ചേര്‍ന്ന് ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു. ജൂലൈയില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ തന്റെ നിലപാട്...

ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ്…

കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമ...
Advertismentspot_img

Most Popular