Tag: husband and wife
ഭര്‍ത്താവിന്റെ നാവ് ചുംബിക്കുന്നതിനിടെ കടിച്ചു മുറിച്ചു; സംസാരശേഷി നഷ്ടമായി; എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകുമെന്ന് കരുതിയില്ല. വഴക്കിനിടെ ഭാര്യയുടെ ദേഷ്യം തീര്‍ക്കാന്‍ ചുംബിച്ച ഭര്‍ത്താവിന്റെ നാവ് ഭാര്യ കടിച്ചു മുറിച്ചു. നാവില്‍ ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡല്‍ഹിക്കടുത്ത് റന്‍ഹോളയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം....
ഭര്‍ത്താവിനെ സംശയം; യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച ഭാര്യ കുടുങ്ങി
തിരുവനന്തപുരം: ഭര്‍ത്താവിനു മറ്റൊരു യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ ആ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളോടൊപ്പം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. മുമ്പു കുളത്തൂരില്‍ താമസിച്ചിരുന്ന കണ്ണമ്മൂല സ്വദേശി രഞ്ജുവിനെ (34) ആണു തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
രഞ്ജു വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നു...
വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി
കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലീസ് ചോദ്യം...
സെക്‌സിനിടെ പങ്കാളി കരയാറുണ്ടോ..? ഭയപ്പെടേണ്ട!!! കാരണം ഇതാണ്…
ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്നും സ്ത്രീകള്‍ കരയാറുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള സെക്‌സിനിടയിലും സ്ത്രീകള്‍ കരഞ്ഞാല്‍ നിങ്ങളെ അത് മാനസികമായി തളര്‍ത്തും. സ്വാഭാവികമായും നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കും. എന്നാല്‍ ഇനി അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവള്‍...
തുപ്പല്‍ നിലത്തുനിന്നും നക്കിയെടുപ്പിച്ചു; വധൂവരന്മാര്‍ക്ക് നാട്ടുകാരുടെ പ്രാകൃതശിക്ഷ; അവര്‍ ചെയ്ത കുറ്റം പ്രണയിച്ചു വിവാഹം കഴിച്ചെന്നത്…
പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ്...
ഭാര്യയ്‌ക്കെതിരേ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ പോയ യുവാവിന് സംഭവിച്ചത്…
മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം 'ഗുരുതര'മല്ലെന്ന്...