സെക്‌സിനിടെ പങ്കാളി കരയാറുണ്ടോ..? ഭയപ്പെടേണ്ട!!! കാരണം ഇതാണ്…

ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്നും സ്ത്രീകള്‍ കരയാറുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള സെക്‌സിനിടയിലും സ്ത്രീകള്‍ കരഞ്ഞാല്‍ നിങ്ങളെ അത് മാനസികമായി തളര്‍ത്തും. സ്വാഭാവികമായും നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കും. എന്നാല്‍ ഇനി അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവള്‍ കരഞ്ഞത് നിങ്ങളുടെ പ്രവര്‍ത്തികൊണ്ടല്ല.

ഏറ്റവും പുതിയ ഒരു പഠനം പറയുന്നത് പ്രകാരം സ്ത്രീകള്‍ സെക്‌സിനിടയില്‍ കരയുന്നത് സാധാരണമാണെന്നാണ്. ചിലരാകട്ടെ ഓരോ സെക്‌സിന് ശേഷവും ഉച്ചത്തില്‍ കരയും. ഹോര്‍മോണല്‍ വ്യത്യാസം കൊണ്ടോ മാനസിക നിലയിലെ പ്രത്യേകതകള്‍ കൊണ്ടോ ആകാം ഇങ്ങനെ കരയുന്നത് എന്നാണ് സെക്‌സോളജിസ്റ്റുകളുടെ അഭിപ്രായം. കൃത്യമായ ഒരു കാരണം പറയാന്‍ അവര്‍ക്കും പറ്റുന്നില്ല എന്നതാണ് രസകരം.

അതുകൊണ്ട് തന്നെ അടുത്ത തവണ നിങ്ങളുടെ ഭാര്യ സെക്‌സിനിടെ കരയുന്നത് കണ്ടാല്‍ പേടിക്കേണ്ട കാര്യമില്ല. അവളുടെ കൂടെയിരുന്ന് അവളെ സമാധാനിപ്പിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്.

SHARE