Tag: husband and wife
കിടപ്പറയില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടാത്തത്…
ഓരോരുത്തരുടെയും ലൈംഗിക താല്‍പ്പര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ദീര്‍ഘ നേരം ലൈംഗിക പൂര്‍വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാവും ചിലര്‍ക്ക് ഇഷ്ടം. മറ്റു ചിലര്‍ക്ക് എല്ലാം വേഗം തീര്‍ക്കുന്നതാവും താല്‍പ്പര്യം. അതുപോലെ മറ്റു ചില ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. അവയെന്തെന്ന് നോക്കാം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാന്‍ യുകെയിലെ ഒരു പ്രമുഖ...
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സോഷ്യല്‍ മീഡിയകളിലൂടെ; മുട്ടന്‍ പണി കൊടുത്ത് ഭാര്യ
സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ...
ഭാര്യയെ പണയപ്പെടുത്തി യുവാവ് ചൂത് കളിച്ചു; തോറ്റതോടെ യുവതിയെ ബലാത്സംഗം ചെയ്ത് സുഹൃത്തുക്കള്‍
ചൂതാട്ടത്തില്‍ പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ സ്വന്തം ഭാര്യയെ പണയപ്പെടുത്തി യുപിയിലെ യുവാവ്. വീണ്ടും തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. സംഭവത്തെപ്പറ്റി യുവതി പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന്...
കോഴിക്കോട്ട് പൊതുസ്ഥലത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍
കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന...
വീടിനു പുറത്ത് ഭാര്യയ്‌ക്കൊപ്പം കിടന്ന മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി
വീടിനുള്ളില്‍ കടുത്ത ചൂട് കാരണം ഭാര്യക്കൊപ്പം പുറത്തു കിടന്ന ഭര്‍ത്താവിനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ, ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍...
കനക ദുര്‍ഗ്ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും മാതാവും വീടുമാറി
മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശനവും സുരക്ഷയും നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
കനകദുര്‍ഗ്ഗയോടൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും നിലപാട്. അതിനാല്‍ അവര്‍ മറ്റൊരു വീട്ടിലേക്ക്...
നഴ്‌സിന്റെ മൃതദേഹം ആലുവ പുഴയില്‍; ഭര്‍ത്താവ് കീഴടങ്ങി
ചാവക്കാട്: ആലുവ പുഴയില്‍ യുവതിയായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി...
‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ ; ഭര്‍ത്താവ് ഭാര്യയോട് ഗള്‍ഫിലിരുന്ന് ചാറ്റ്‌ചെയ്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആര്‍ക്കും സംശയമില്ലാതിരുന്ന യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് കുടുങ്ങിയത് ഇങ്ങനെ…
ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഗള്‍ഫിലിരുന്നു മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ ഭാര്യയോട് മരിച്ചോളൂ എന്നു പറഞ്ഞ ഭര്‍ത്താവിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍...