Tag: husband and wife
ഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കാൻ ഭാര്യ നഗ്നപൂജ നടത്തണം..!! നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ
താമരശ്ശേരി: കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.
യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കുന്നതിനു...
അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…
അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം 4 പേരാണ് അറസ്റ്റിലായത്.
ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം...
ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
അത്തോളിയില്‍ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) ജീവനൊടുക്കി.
സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതക്കത്തിന് ശേഷം ഭർത്താവ് കൃഷ്‌ണൻ ഒളിവിൽ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ...
ആറാം ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഏഴാം വിവാഹത്തിനൊരുങ്ങി 64 കാരൻ
ഗുജറാത്ത് സൂറത്ത് സ്വദേശിയായ 64കാരൻ തന്റെ ഏഴാം വിവാഹത്തിനായി ഒരുങ്ങുകയാണ്. ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാൾ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാൾ ആറാമത് വിവാഹം ചെയ്തത്. എന്നാൽ ദെഗിയയുമായി ശാരീരക...
യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ഭർത്താവിന്റെ ശ്രമം
പാലക്കാട് ഒലവക്കോട്ട് യുവതിയെ തീകൊളുത്തിക്കൊല്ലാൻ ഭർത്താവിന്റെ ശ്രമം.
സരിത എന്ന യുവതിക്കു നേരെയാണ് ഭർത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ കത്തിച്ച്...
ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
കുടുംബവഴക്കിനെ തുടർന്നു കാസറഗോഡ് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു.
മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത് . തലയ്ക്കു വെടിയേറ്റ് ബേബി വീടിന്റെ സ്വീകരണമുറിയിൽതന്നെ മരിച്ചുവീണു.
ഭർത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വഴക്കിനെ തുടർന്നു വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു .
പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം കാമുകനെയും കണ്ടു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍
മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ദേവിപുരയില്‍ താമസിക്കുന്ന ഹനുമന്തയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ ഭാഗ്യയും കാമുകനായ അല്ലാപാഷയും ചേര്‍ന്നാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ചത്തൂരിലെ റോഡരികില്‍ ഹനുമന്തയെ മരിച്ചനിലയില്‍...
വീട്ടിൽ രണ്ടു ദിവസം ഒളിച്ചിരുന്നു; പിന്നെ ഭാര്യയെ തലയ്ക്കടിച്ചു: ഭർത്താവ് അറസ്റ്റിൽ
കടയ്ക്കാവൂരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശിനെ( കുക്കുടൻ – 48)യാണ് വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുൻപു രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ...