Tag: gossips
ആര്യയുടെ ജീവിതപങ്കാളി… വധു വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീ…. ?
ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ എങ്ക വീടു മാപ്പിളൈ പരിസമാപ്തിയിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്. ഇനി അവശേഷിക്കുന്നതു രണ്ട് മത്സരാത്ഥികളാണ്. അതുകൊണ്ട് തന്നെ നടക്കുന്നത് ഫൈനല്‍ ആണെന്ന് പറയാം. ശ്രീലങ്കന്‍ സ്വദേശി സുസാനയും മലയാളിയായ സീതലക്ഷമിയും അഗതയുമാണ് ഫൈനല്‍ റൗണ്ടില്‍. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള...
ഇങ്ങനെ കണ്ടാല്‍ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി, നടി നിലപട് വ്യക്തമാക്കി
പരമാവധി വണ്ണം കുറച്ച് സീറോ സൈസിലാവാനാണ് എല്ലാ സിനിമാ നടിമാരും ശ്രമിക്കുക. വണ്ണം കൂടിയാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായി പോകുമോ എന്ന് പേടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ കാര്യത്തില്‍ നിത്യാ മേനോന്‍ തികച്ചും വ്യത്യസ്തയാണ്. തടിച്ചിയായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്.
തടി...
പൊതുവേദിയില്‍ സല്‍മാനും കത്രീനയും ചെയ്തതുകണ്ട് എല്ലാവരും അന്തംവിട്ടു; താരജോഡികള്‍ വീണ്ടും പ്രണയത്തിലേക്ക്…? വീഡിയോ വൈറല്‍
ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി.
പിണക്കമെല്ലാം...
എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍...
രണ്‍വീര്‍- ദീപിക രഹസ്യ വിവാഹം..? ചിത്രങ്ങള്‍ വൈറലാകുന്നു
ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ -ദീപിക പദുക്കോണ്‍ ജോഡികളുടെ വിവാഹം നടക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുടെയും രണ്‍വീറിന്റെയും വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
താരങ്ങള്‍ തങ്ങളെ അറിയിക്കാതെ വിവാഹിതരായോ എന്നാലോചിച്ചു തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് സംഗതി അതൊന്നുമല്ല, രണ്‍വീറും ദീപികയും...
നടി ശ്രിയ വിവാഹിതയായി; വിവാഹം നടന്നത് അഞ്ച് ദിവസം മുന്‍പ്…
പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത...
മരണശേഷം കലാഭവന്‍ മണിയുടെ കുടുംബത്തെ സിനിമാ രംഗത്തുനിന്ന് ഒരാളൊഴികെ ആരും തിരിഞ്ഞുനോക്കിയില്ല
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....
കമല്‍ഹാസനെതിരേ തെളിവുകള്‍ നിരത്തി വീണ്ടും ഗൗതമി
ചെന്നൈ: തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് നടി ഗൗതമി. ഞാന്‍ ആരേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി പറഞ്ഞു.
തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണ് കമല്‍ ഹാസനുമായി വേര്‍പിരിഞ്ഞതെന്ന് ഗൗതമി പറയുന്നു.
കമല്‍ഹാസനുമായി വേര്‍പിരിയാനുള്ള...